ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

കണ്ണൂർ :വാദിഹുദ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിട്യൂഷ്യൻസിന് കീഴിലെ ഇബ്നു അൽ ഹൈത്തം അക്കാദമിയുടെ വെബ്സൈറ്റ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പ്രകാശനം നിർവഹിച്ചു.www.ibnalhaythamacademy.com എന്ന വെബ് അഡ്രസ്സിലാണ് അക്കാദമിയുടെ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. വാദിഹുദ ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ മുഹമ്മദ്‌ സാജിദ് നദ്‌വി, ഇബ്നു അൽ ഹൈത്തം അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഷിഹാസ് എച്ച്, വാദിഹുദ വിമൻസ് അക്കാദമി പ്രിൻസിപ്പൽ മുഹമ്മദ്‌ മുഹ്സിൻ സി എ, ജമാഅത്തെ ഇസ്ലാമി മുൻ കൂടിയാലോചന സമിതിയംഗം … Read more

കനത്ത ചൂട്; ജലസ്രോതസ്സുകൾ വറ്റിവരണ്ടു

കനത്ത ചൂട്; ജലസ്രോതസ്സുകൾ വറ്റിവരണ്ടു

ച​ക്ക​ര​ക്ക​ല്ല്: ക​ന​ത്ത​ചൂ​ടി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സു​ക​ൾ വ​റ്റി​വ​ര​ണ്ടു. പ​ടു​വി​ലാ​യി, ഊ​ർ​പ്പ​ള്ളി, ചാ​മ്പാ​ട് ഭാ​ഗ​ങ്ങ​ളി​ലെ തോ​ടു​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ട നി​ല​യി​ലാ​ണ്. ചാ​ലു​പ​റ​മ്പ്-​മാ​വി​ല​ക്കൊ​വ്വ​ൽ റോ​ഡി​ന് മു​ൻ​വ​ശം പു​ഴ വ​റ്റി. ജ​ല​വി​താ​നം താ​ഴ്ന്ന​തോ​ടെ കു​ടി​വെ​ള്ള​ത്തി​ന്​ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്.​കാ​ർ​ഷി​ക മേ​ഖ​ല​യും ക​ന​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. പ​ഴ​ശ്ശി മെ​യി​ൻ ക​നാ​ൽ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം ട്ര​യ​ൽ റ​ണ്ണി​ൽ ഒ​തു​ങ്ങി​യ​തും ജ​ല​ക്ഷാ​മ​ത്തി​ന് ആ​ക്കം കൂ​ട്ടി. മി​ക്ക കി​ണ​റു​ക​ളി​ലും ജ​ല​വി​താ​നം താ​ഴ്ന്നി​ട്ടു​ണ്ട്. തോ​ടു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്‌. പ​ഴ​ശ്ശി ജ​ല​സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​ഴു​ക്ക് നി​ർ​ത്തി​യ​ത്. നേ​ര​ത്തെ ജ​ല​മൊ​ഴു​കി​യ​പ്പോ​ൾ … Read more

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം 19 വരെ നീട്ടി

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം 19 വരെ നീട്ടി

മാഹി: മാഹിപ്പാലം വഴിയുള്ള വാഹന ഗതാഗത നിരോധനം മെയ് 19വരെ നീട്ടിയതായി അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു. മാഹിപ്പാലത്തിൽ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനായി ഏപ്രിൽ 29 മുതൽ 10 വരെ ഏർപ്പെടുത്തിരുന്ന നിരോധനമാണ് ഒമ്പത് ദിവസം കൂടി ദീർഘിപ്പിച്ചത്.

ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

ആൾമാറാട്ടം നടത്തി ഭീഷണി; വനിത ഡോക്ടറുടെ 9.9 ലക്ഷം തട്ടി

പയ്യന്നൂർ: ആയുര്‍വേദ ഡോക്ടറെ സൈബര്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 9,90,000 രൂപ തട്ടിയെടുത്തതായി പരാതി. ചെറുതാഴം മണ്ടൂര്‍ മരങ്ങാട്ട് മഠത്തിലെ ഡോ. മധു മരങ്ങാട്ടിന്റെ ഭാര്യയും തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജിലെ പ്രഫസറുമായ ഡോ. അഞ്ജലി ശിവറാമിന്റെ (46) പണമാണ് നഷ്ടപ്പെട്ടത്. നവി മുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെയാണ് കേസ്. ഈ മാസം രണ്ടു മുതല്‍ നാലു വരെയുള്ള തീയതികളിലാണ് മുംബൈ പൊലീസാണെന്ന് ആള്‍മാറാട്ടം നടത്തി തെറ്റിദ്ധരിപ്പിച്ച് ഡോ. അഞ്ജലിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ … Read more

അണിഞ്ഞൊരുങ്ങാൻ ചിറക്കൽചിറ

അണിഞ്ഞൊരുങ്ങാൻ ചിറക്കൽചിറ

പു​തി​യ​തെ​രു: ജി​ല്ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി ചി​റ​ക്ക​ൽ ചി​റ ന​വീ​ക​ര​ണ​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ചി​റ​യു​ടെ ചു​റ്റു​പാ​ടു​മു​ള്ള പ്ര​ദേ​ശം ഇ​ന്റ​ർ​ലോ​ക്ക് പാ​കു​ന്ന പ്ര​വൃ​ത്തി ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യി. ചു​റ്റു​പാ​ടി​ൽ ഒ​രു​ക്കു​ന്ന അ​ഞ്ചോ​ളം ബെ​ഞ്ചു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. സ​മീ​പ​ത്തെ ര​ണ്ട് ആ​ൽ​ത്ത​റ​ക​ൾ കെ​ട്ടി ഭം​ഗി​യാ​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. ഇ​രി​ക്കാ​നു​ള്ള ബെ​ഞ്ച്, ആ​ൽ​ത്ത​റ ന​വീ​ക​ര​ണം എ​ന്നി​വ​ക്ക് 50 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​ത്. കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ലോ​ളം ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കും. … Read more

പരാതിക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് അഭിഭാഷകർ അറസ്റ്റിൽ

പരാതിക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് അഭിഭാഷകർ അറസ്റ്റിൽ

തലശ്ശേരി: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർ അറസ്‌റ്റിൽ. അഡ്വ. എം.ജെ. ജോൺസൺ, അഡ്വ. കെ.കെ. ഫിലിപ്പ്‌ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവരെ വൈദ്യപരിശോധനക്കുശേഷം തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട്‌ സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച്‌ പീഡിപ്പിച്ചെന്നാണ്‌ കേസ്‌. തലശ്ശേരി എസ്‌.എച്ച്‌.ഒവിന്‌ നൽകിയ പരാതിയിൽ കേസെടുത്തെങ്കിലും പ്രതികൾ ഹൈകോടതിയിൽനിന്ന്‌ മുൻകൂർ ജാമ്യം നേടിയിരുന്നു. 2023 ഒക്‌ടോബർ 18നാണ്‌ … Read more