തലശ്ശേരി കാർണിവലിന് തുടക്കം
തലശ്ശേരി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തലശ്ശേരി കാർണിവലിന് വെള്ളിയാഴ്ച തിരിതെളിഞ്ഞു. ഒരാഴ്ച നീളുന്ന വിവിധ പരിപാടികളാണ് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാർണിവൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയും സബ്കലക്ടർ സന്ദീപ്കുമാർ വിശിഷ്ടാതിഥിയുമായി. നഗരസഭ മുൻ ചെയർമാന്മാരായ സി.കെ. രമേശൻ, കാരായി ചന്ദ്രശേഖരൻ, പി.കെ. ആശ, ആർട്ടിസ്റ്റ് കെ.കെ. മാരാർ, സി.പി. സന്തോഷ്കുമാർ, കെ. സുരേശൻ, കാസിം ഇരിക്കൂർ, വർക്കി വട്ടപ്പാറ, … Read more