വാഴമലയിൽ വൻ തീപിടിത്തം

വാഴമലയിൽ വൻ തീപിടിത്തം

വാ​ഴ​മ​ല​യി​ൽ തീ ​പ​ട​ർ​ന്ന​പ്പോ​ൾ പാ​നൂ​ർ: വാ​ഴ​മ​ല​യി​ൽ വ​ൻ തീ​പി​ടി​ത്ത​ത്തി​ലു​ണ്ടാ​യ ന​ശി​ച്ച​ത് 15 ഏ​ക്ക​ർ വ​ന​ഭൂ​മി. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൃ​ഷി​ഭൂ​മി ഉ​ൾ​പ്പെ​ടെ 15 ഏ​ക്ക​റോ​ളം വ​ന​ഭൂ​മി​യാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. പു​റ്റ​ത്താ​ങ്ക​ൽ അ​ല​ക്സാ​ണ്ട​ർ, പൊ​യി​ലൂ​ർ ച​മ​ത​ക്കാ​ട് മെ​ടേ​മ്മ​ൽ കൊ​റു​മ്പ​ൻ എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ്, ഇ​ഞ്ചി​യു​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​യി​ടം തീ​യി​ൽ ക​ത്തി​യ​മ​ർ​ന്നു. വാ​ഴ​മ​ല വി​മാ​ന പാ​റ​യു​ടെ താ​ഴ് വ​ര​യി​ലാ​ണ് സം​ഭ​വം. പാ​നൂ​രി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ​സേ​ന രാ​ത്രി ത​ന്നെ എ​ത്തി​യെ​ങ്കി​ലും വാ​ഹ​നം പോ​കാ​ൻ സാ​ധി​ക്കാ​ത്ത ഇ​ട​മാ​യ​തി​നാ​ൽ … Read more

ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

പിടിയിലായ പ്രതികൾ ച​ക്ക​ര​ക്ക​ല്ല്: എം.​ഡി.​എം.​എ​യു​മാ​യി ച​ക്ക​ര​ക്ക​ല്ലി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഴ​പ്പാ​ല ആ​നേ​നി മെ​ട്ട​യി​ലെ സാ​രം​ഗ് (19), കൂ​റ​ന്റെ പീ​ടി​ക​യി​ലെ അ​നാ​മി​ക​യി​ൽ അ​മൃ​ത് ലാ​ൽ (23), ആ​നേ​നി​മെ​ട്ട നേ​രോ​ത്ത് അ​ഖി​ൽ പ്ര​കാ​ശ് (28) എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ സി.​ഐ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഴ​പ്പാ​ല ബം​ഗ്ലാ​മെ​ട്ട​യി​ൽ പൊ​ലീ​സി​ന്റെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. 6ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എം.​ഡി.​എം​.എയു​മാ​യി പി​ടി​കൂ​ടി​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി​രി​ക്കു​ക​യാ​ണ്.�

ക​ശു​മാ​വ് തോ​ട്ടം; വിളവെടുക്കുന്നത് മു​ള്ള​ൻപ​ന്നി​ക​ൾ

ക​ശു​മാ​വ് തോ​ട്ടം; വിളവെടുക്കുന്നത് മു​ള്ള​ൻപ​ന്നി​ക​ൾ

മുള്ളൻപന്നി തിന്നുതീർത്ത കശുവണ്ടികൾ കേ​ള​കം: ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി ക​ശു​മാ​വ് തോ​ട്ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​ക​ളും വ്യാ​പ​ക​മാ​യി വി​ള​വെ​ടു​ക്കു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ള​ക​ൾ ന​ശി​പ്പി​ച്ച് മു​ള്ള​ൻ പ​ന്നി​ക​ൾ പെ​രു​കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​രി​ത​പി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ മു​ള്ള​ൻപ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ എ​ത്തു​മ്പോ​ഴെ​ക്കും ക​ശു​വ​ണ്ടി പ​കു​തി ഭാ​ഗം മു​ള്ള​ൻ പ​ന്നി ഭ​ക്ഷി​ച്ചി​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ ആ​ഴ്ച​യി​ൽ കി​ലോ ക​ണ​ക്കി​ന് ക​ശു​വ​ണ്ടി​യാ​ണ് മു​ള്ള​ൻ​പ​ന്നി ഭ​ക്ഷി​ച്ച് ന​ശി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​ല കു​റ​വി​ൽ ഏ​റ്റ പ്ര​ഹ​രം കൂ​ടാ​തെ മു​ള്ള​ൻപ​ന്നി​യു​ടെ നി​ര​ന്ത​ര ശ​ല്യം കൂ​ടി​യാ​കg​മ്പോ​ൾ ക​ർ​ഷ​ക​ർ … Read more

താ​ലൂ​ക്ക് ആ​ശു​പ​ത്രി പ്ര​സ​വ വാ​ർ​ഡ് അ​ട​ച്ചി​ട്ട് ര​ണ്ടുമാ​സം

താ​ലൂ​ക്ക് ആ​ശു​പ​ത്രി പ്ര​സ​വ വാ​ർ​ഡ് അ​ട​ച്ചി​ട്ട് ര​ണ്ടുമാ​സം

ത​ളി​പ്പ​റ​മ്പ്: മ​ല​യോ​ര ജ​ന​ത ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​സ​വം ന​ട​ന്നി​രു​ന്ന ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി പ്ര​സ​വ വാ​ർ​ഡ് അ​ട​ച്ചി​ട്ട് ര​ണ്ടു മാ​സം പൂ​ർ​ത്തി​യാ​കു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 16നാ​ണ് പ്ര​സ​വ വാ​ർ​ഡ് പൂ​ട്ടി​യ​ത്. ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വ​മാ​ണ് പ്ര​സ​വ വാ​ർ​ഡ് പൂ​ട്ടാ​ൻ കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച ഇ​രി​വേ​രി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വ​നി​താ ഡോ​ക്ട​റെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​ർ ഇ​തു​വ​രെ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചു​മ​ത​ല​യേ​റ്റി​ട്ടി​ല്ല. ഇ​വി​ടെ ജോ​ലി … Read more

ചാ​പ്പ​ത്തോ​ട് വ​ര​ണ്ടു​തു​ട​ങ്ങി; ത​ട​യ​ണ നി​ർ​മി​ക്കാ​നാ​ളി​ല്ല

ചാ​പ്പ​ത്തോ​ട് വ​ര​ണ്ടു​തു​ട​ങ്ങി; ത​ട​യ​ണ നി​ർ​മി​ക്കാ​നാ​ളി​ല്ല

അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുതുടങ്ങിയ നിലയിൽ കേ​ള​കം: അ​ട​ക്കാ​ത്തോ​ടി​ന്​ സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ ചാ​പ്പ​ത്തോ​ട് അ​ട​ക്ക​മു​ള്ള ചെ​റു​തോ​ടു​ക​ൾ വ​ര​ണ്ടു​തു​ട​ങ്ങി. കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ഴ​ക​ളി​ൽ ജ​ന​കീ​യ ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തു ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചെ​ങ്കി​ലും ഇ​ക്കൊ​ല്ലം അ​ത്ത​രം പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​യി​ല്ല. അ​ട​ക്കാ​ത്തോ​ട്ടി​ന് സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ ചാ​പ്പ​ത്തോ​ട് വ​ര​ണ്ട് തു​ട​ങ്ങി​യി​ട്ടും ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ വൈ​മു​ഖ്യ​മാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, … Read more

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ ജാ​ഗ്ര​ത; പ​യ്യ​ന്നൂ​രി​ൽ 12 കാ​മ​റ​ക​ൾകൂ​ടി

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ ജാ​ഗ്ര​ത; പ​യ്യ​ന്നൂ​രി​ൽ 12 കാ​മ​റ​ക​ൾകൂ​ടി

പ​യ്യ​ന്നൂ​രി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച സ്ഥ​ലം അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ക്കു​ന്നു പ​യ്യ​ന്നൂ​ർ: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ പ​ദ്ധ​തി​യി​ൽ 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 12 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കൂ​ടി സ്ഥാ​പി​ച്ച് ന​ഗ​ര​സ​ഭ. വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​യ്യോ​ടെ പി​ടി​കൂ​ടു​ക​യാ​ണ് ല​ക്ഷ്യം. പു​ഞ്ച​ക്കാ​ട് പു​ന്ന​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം, അ​ന്നൂ​ർ ത​ട്ടാ​ർ​ക്ക​ട​വ് പാ​ലം, കേ​ളോ​ത്ത് ഉ​ളി​യ​ത്ത് ക​ട​വ്, മൂ​രി​ക്കൊ​വ്വ​ൽ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി … Read more