മലയോര ടൂറിസം സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് സെമിനാർ

മലയോര ടൂറിസം സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് സെമിനാർ

ഇ​രി​ട്ടി: മ​ല​യോ​ര മ​ണ്ണി​ൻെ​റ മ​ണ​വും പ​ച്ച​പ്പും കു​ളി​രും തെ​ളി​നീ​രു​മെ​ല്ലാം സ​ഞ്ചാ​രി​ക​ളു​ടെ മ​നം കു​ളി​ർ​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്. ഇ​തെ​ല്ലാം വേ​ണ്ടു​വോ​ളം മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടാ​തെ പോ​കു​ന്ന സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത സെ​മി​നാ​റി​ൽ ഉ​യ​ർ​ന്നു​കേ​ട്ട​ത്. നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് എ​യ​ർ​പോ​ർ​ട്ട് സി​റ്റി ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​രി​ട്ടി​യി​ൽ സ്വ​പ്ന ഭൂ​മി​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി​യ​ത്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ട്ടി​യൂ​ർ മു​ത​ൽ പ​യ്യാ​വൂ​ർ … Read more

നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

ഹാഇൽ: പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങാനുള്ള തീരുമാനത്തിനിടെ മലയാളി സൗദിയിൽ മരിച്ചു. ഹാഇൽ സനാഇയ്യയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ ബക്കാലം സ്വദേശി രാജീവനാണ് (57)​ മരിച്ചത്​. കഴിഞ്ഞ ഒൻപത് വർഷമായി ഫർണീച്ചർ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസർ നൽകാനുള്ള വലിയ തുകക്കായി കോടതിയെ സമീപിച്ച രാജീവൻ അനുകൂല വിധി സമ്പാദിച്ചിരുന്നു. അത​ുപ്രകാരം പണവും വാങ്ങി നാട്ടിൽ പോകാൻ കാത്തിരിക്കുമ്പോഴാണ് ശനിയാഴ്​ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. മാതാവും … Read more

സഫാരി പാർക്കിനെതിരെ എ.ഐ.ടി.യു.സി

സഫാരി പാർക്കിനെതിരെ എ.ഐ.ടി.യു.സി

ത​ളി​പ്പ​റ​മ്പ്: പ്ലാ​ന്റേഷ​ൻ കോ​ർ​പ​റേ​ഷ​ൻ നാ​ടു​കാ​ണി ഡി​വി​ഷ​നി​ൽ സ​ഫാ​രി പാ​ർ​ക്കും സ​സ്യോ​ദ്യാ​ന​വും ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് മു​ൻ റ​വ​ന്യൂ​മ​ന്ത്രി​യും സി.​പി.​ഐ നേ​താ​വു​മാ​യ കെ.​പി. രാ​ജേ​ന്ദ്ര​ൻ. സ​ഫാ​രി പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​നെ​തി​രെ കാ​സ​ർ​കോ​ട്​ ജി​ല്ല റ​ബ​ർ- കാ​ഷ്യു ലേ​ബ​ർ യൂ​നി​യ​ൻ (എ.​ഐ.​ടി.​യു.​സി) ത​ളി​പ്പ​റ​മ്പ് ടൗ​ൺ സ്ക്വ​യ​റി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗൗ​ര​വ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട സ​മ​ര​മാ​ണ് എ.​ഐ.​ടി.​യു.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. വെ​റു​മൊ​രു തൊ​ഴി​ൽ പ്ര​ശ്നം മാ​ത്ര​മാ​യി ഇ​തി​നെ കാ​ണാ​നാ​കി​ല്ല. കൃ​ഷി, പ്ര​കൃ​തി, പ​രി​സ്ഥി​തി മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക … Read more

രണ്ടുമീറ്റർ നീളമുള്ള മരച്ചീനി വിളവെടുത്ത് റിട്ട. എൻജിനീയർ

രണ്ടുമീറ്റർ നീളമുള്ള മരച്ചീനി വിളവെടുത്ത് റിട്ട. എൻജിനീയർ

പ​യ്യ​ന്നൂ​ർ: ര​ണ്ടു മീ​റ്റ​റി​ല​ധി​കം നീ​ള​വും 20.5 കി​ലോ ഭാ​ര​വു​മു​ള്ള മ​ര​ച്ചീ​നി വി​ള​വെ​ടു​ത്ത് റി​ട്ട. എ​ൻ​ജി​നീ​യ​ർ. വി​ള​യാ​ങ്കോ​ട് താ​മ​സി​ക്കു​ന്ന കെ.​കെ. പ​ത്മ​നാ​ഭ​ൻ ന​മ്പ്യാ​രാ​ണ് നീ​ണ്ട മ​ര​ച്ചീ​നി വി​ള​വെ​ടു​ത്ത​ത്. ഹോ​ങ്കോ​ങ് ഷി​പ്പി​ങ് ക​മ്പ​നി​യി​ൽ​നി​ന്ന്​ ചീ​ഫ് എ​ൻ​ജി​നീ​യ​റാ​യി വി​ര​മി​ച്ച പ​ത്മ​നാ​ഭ​ൻ ന​മ്പ്യാ​ർ ഇ​പ്പോ​ൾ ജീ​വി​തം ആ​സ്വ​ദി​ക്കു​ന്ന​ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ണ്. ക​ഴി​ഞ്ഞ വേ​ന​ലി​ൽ സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി കൃ​ഷി​ചെ​യ്ത മ​ര​ച്ചീ​നി​യാ​ണ് ര​ണ്ടു​മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള കി​ഴ​ങ്ങു ന​ൽ​കി​യ​ത്. വി​ള​യാ​ങ്കോ​ട്ടേ വീ​ട്ടു​പ​റ​മ്പി​ന​ടു​ത്ത വി​റാ​സ് കോ​ള​ജി​ന​ടു​ത്തു​ള്ള സ്ഥ​ല​ത്താ​ണ്​ മ​ര​ച്ചീ​നി കൃ​ഷി ചെ​യ്ത​ത്. സ്വ​ന്തം പു​ര​യി​ട​ത്തി​ൽ​ത​ന്നെ … Read more

ആ ​കു​ഞ്ഞു​ങ്ങ​ളെ ഓ​ർ​ക്കു​മ്പോ​ൾ ഞാ​നെ​ങ്ങ​നെ ആ ​പേ​രി​ടാ​തി​രി​ക്കും?

ആ ​കു​ഞ്ഞു​ങ്ങ​ളെ ഓ​ർ​ക്കു​മ്പോ​ൾ ഞാ​നെ​ങ്ങ​നെ ആ ​പേ​രി​ടാ​തി​രി​ക്കും?

പ​യ്യ​ന്നൂ​ർ: നൂ​റു പൂ​ക്ക​ളേ, നൂ​റു നൂ​റു പൂ​ക്ക​ളേ… ജ​ന​പ​ക്ഷ​ത്തു​നി​ന്ന് ആ​സ്വാ​ദ​ക​ർ​ക്ക് ആ​വേ​ശ​ത്തി​ന്റെ ഗാ​ന​മ​ല​രു​ക​ൾ സ​മ്മാ​നി​ക്കു​ന്ന പു​തി​യ കാ​ല​ത്തി​ന്റെ ജ​ന​കീ​യ ഗാ​യ​ക​ൻ അ​ലോ​ഷി പി​ന്നെ​ങ്ങ​നെ സ്വ​ന്തം മ​ക​ന് പേ​രി​ടാ​തി​രി​ക്കും? അ​തെ, ലോ​ക​ത്തി​ന്റെ നൊ​മ്പ​ര​മാ​യി മാ​റി​യ ‘ഗ​സ്സ’​യെ​ന്ന പേ​ര് മ​ക​നു ന​ൽ​കി ഗാ​യ​ക​ൻ ത​ന്റെ നി​ല​പാ​ട് വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​വും നീ​തി​യു​ടെ പ​ക്ഷ​ത്തു​മാ​ണെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി വ്യ​ക്ത​മാ​ക്കു​ക​യാ​ണ്. ഏ​റെ ജ​ന​പ്രി​യ​നാ​യ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് സം​ഗീ​ത​വ​ഴി​യി​ലും ജീ​വി​ത​ത്തി​ലും കൃ​ത്യ​മാ​യ നി​ല​പാ​ടു​ണ്ട്. ഈ ​നി​ല​പാ​ടി​ന്റെ ഒ​ടു​വി​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് ന​ൽ​കി​യ ഗ​സ്സ​യെ​ന്ന പേ​ര്. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ … Read more

കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; മാട്ടൂൽ സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; മാട്ടൂൽ സ്വദേശി പിടിയിൽ

ഇ​രി​ട്ടി: മാ​രു​തി ആ​ൾ​ട്ടോ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 32.5 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നു​മാ​യി കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. മാ​ട്ടൂ​ൽ സ്വ​ദേ​ശി പി.​പി. അ​ഹ​മ്മ​ദ് അ​ലി​യെ​യാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഷെ​ഫീ​ഖും സം​ഘ​വും വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം ജീ​വ​ന​ക്കാ​ര​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു​പോ​യ കാ​റി​ൽ​നി​ന്ന് 680ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു കേ​സെ​ടു​ത്തി​രു​ന്നു. സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ ഒ​രു​മാ​സ​ത്തി​ന​കം 20ഓ​ളം മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട​ത്.