കണ്ണപുരം സ്‌ഫോടനം: വീട് വാടകക്കെടുത്ത അനൂപ് മാലിക് പിടിയിൽ; നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ
1. കണ്ണൂർ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തിൽ ഇരുനില വീട് പൂർണമായും തകർന്ന നിലയിൽ 2. പിടിയിലായ അനൂപ് മാലിക് (ചിത്രം ബിമൽ തമ്പി) കണ്ണൂർ: ഒരാള്‍ കൊല്ലപ്പെട്ട കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ ഒരാൾ പിടിയിൽ. വീട് വാടകക്കെടുത്ത ചാലാട് സ്വദേയും നിരവധി കേസില്‍ പ്രതിയുമായ അനൂപ് മാലിക്കിനെ ശനിയാഴ്ച രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ പടക്കനിർമാണ സാമഗ്രികൾ പൊട്ടിത്തെറിച്ച് പതിനഞ്ചോളം വീടുകൾ തകർന്ന കേസിലടക്കം പ്രതിയാണ് അനൂപ് മാലിക്. മരിച്ച മുഹമ്മദ് … Read more