എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി?, ആരായിരുന്നു ഉന്നം?; സി.പി.എമ്മിനോട് ചോദ്യങ്ങളുമായി വി.ഡി. സതീശൻ

കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിന് നേരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കിയെന്നും ആർക്കെതിരെ പ്രയോഗിക്കാനായിരുന്നുവെന്നും ആരായിരുന്നു ഉന്നമെന്നും വി.ഡി. സതീശൻ ചോദിച്ചു. പാനൂരിൽ ബോംബ് പൊട്ടി കൊല്ലപ്പെട്ടയാൾ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എം രക്തസാക്ഷിയാകുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഇനി പറയേണ്ടതും അറിയേണ്ടതും ഇത്രയും കാര്യങ്ങൾ. എന്തിന് വേണ്ടി ബോംബ് ഉണ്ടാക്കി? ആർക്കെതിരെ പ്രയോഗിക്കാനായിരുന്നു? ആരായിരുന്നു ഉന്നം? സി.പി.എമ്മാണ് … Read more

ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെത്തി കെ.കെ. ശൈലജ

ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെത്തി കെ.കെ. ശൈലജ

ത​ല​ശ്ശേ​രി: ക​ന​ത്ത ചൂ​ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ. ത​ല​ശ്ശേ​രി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ബു​ധ​നാ​ഴ്ച ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ർ​ഥി​ക്ക് ന​ൽ​കി​യ​ത്. ഹാ​ര​മ​ണി​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റു. കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും പൂ​ർ​ണ​മാ​യി ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന പ്ര​ദാ​നം ചെ​യ്യു​ന്ന അ​വ​കാ​ശ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​താ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​ള​ജ് ജീ​വ​ന​ക്കാ​രോ​ടൊ​പ്പ​വും കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി ഒ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ത്താ​ണ് സ്ഥാ​നാ​ർ​ഥി … Read more

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം

ക​ണ്ണൂ​ർ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ നി​ല​പാ​ടി​നെ​തി​രെ ക​ണ്ണൂ​ർ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​ക​ര​ക്കാ​ര​നെ നി​ർ​ദേ​ശി​ക്കേ​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന​ത്. ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്തി​ന്റെ പേ​ര് നി​ർ​ദേ​ശി​ച്ച​താ​ണ് നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്. കെ. ​സു​ധാ​ക​ര​ൻ​ത​ന്നെ മ​ത്സ​രി​ച്ച് മ​ണ്ഡ​ലം നി​ല​നി​ർ​ത്ത​ണം. അ​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള​വ​ർ വ​ര​ട്ടെ​യെ​ന്ന് നി​ർ​ദേ​ശി​ച്ചാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ, കെ.​എ​സ്.​യു ഭാ​ര​വാ​ഹി​ക​ൾ, കെ.​പി.​സി.​സി​യു​ടെ ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് ​എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി​യ​ത്. … Read more

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് ഇ.പി. ജയരാജൻ

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് ഇ.പി. ജയരാജൻ

 ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നാട്ടിൽ രാഷ്ട്രീയ ശത്രുത വച്ച് ഒരാൾ മറ്റൊരാളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാറില്ലേ എന്നും ജയരാജൻ ചോദിച്ചു. കേസ് ഉൾപ്പെട്ടവർ അടക്കം നിരവധി പേരുമായി എല്ലാവർക്കും ബന്ധമുണ്ടാകും. കേസിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കേസിൽപ്പെട്ടരാണോ. മാനുഷിക പരിഗണന വെച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില രീതികളുടെയും ശൈലികളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായി വിവാഹം, മരണം എന്നിവക്ക് പോകാറുണ്ട്. മാനുഷിക മൂല്യങ്ങളെ ഏറ്റവും കൂടുതൽ … Read more

റോഡ്​ വികസനം: കടകൾ പൊളിച്ചുനീക്കും,അഞ്ചരക്കണ്ടിയിൽ കടയടച്ച് പ്രതിഷേധം

റോഡ്​ വികസനം: കടകൾ പൊളിച്ചുനീക്കും,അഞ്ചരക്കണ്ടിയിൽ കടയടച്ച് പ്രതിഷേധം

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി റോ​ഡ് വി​ക​സ​നം. റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടൗ​ൺ വി​ക​സ​ന പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ത​ട്ടാ​രി​പാ​ല​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച് ബ​സ് സ്സാ​ൻ​ഡ് വ​രെ​യും ചി​റ​മ്മ​ൽ പീ​ടി​ക​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് ബി.​ഇ.​എം.​യു.​പി സ്കൂ​ൾ വ​രെ​യു​മാ​ണ് റോ​ഡ് വി​ക​സ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 24 മീ​റ്റ​റാ​ണ് റോ​ഡി​ന്റെ വീ​തി ക​ണ​ക്കാ​ക്കി​യ​ത്. വി​ക​സ​ന ന​ട​പ​ടി​ക​ളി​ൽ ടൗ​ണി​ലു​ള്ള 130 ക​ട​ക​ൾ പൂ​ർ​ണ​മാ​യും 60 ഓ​ളം ക​ട​ക​ൾ ഭാ​ഗി​ക​മാ​യും ന​ഷ്ട​പ്പെ​ടും. ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തോ​ള​മാ​യി ടൗ​ണി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ വ​രെ … Read more

തലമുടി ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് റിയ നാരായണൻ നിയമനടപടിയിലേക്ക്

തലമുടി ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് റിയ നാരായണൻ നിയമനടപടിയിലേക്ക്

കണ്ണൂർ: യൂത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ നിലത്തുവീണ പ്രവർത്തകയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ നിയമനടപടയിലേക്ക്. യൂത്ത് കോൺഗ്രസ് അഴിക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ ദേശീയ, സംസ്ഥാന വനിത കമീഷന് പരാതി നൽകും. അതിക്രമത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുന്നില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്ന് റിയ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ നിലത്തുവീണ റിയ നാരായണന്‍റെ തലമുടി … Read more