നവകേരള സദസ് നടക്കാനിരിക്കെ ധൃതിപ്പെട്ട് റോഡ് ടാറിങ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

നവകേരള സദസ് നടക്കാനിരിക്കെ ധൃതിപ്പെട്ട് റോഡ് ടാറിങ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

കണ്ണൂർ: നവകേരള സദസ് നടക്കാനിരിക്കെ വേദിയിലേക്കുള്ള റോഡ് ധൃതിപ്പെട്ട് ടാറിങ് ചെയ്യുന്നതായി ആരോപണം. അഴീക്കോട് മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്ന വേദിയിലേക്കുള്ള ടാറിങ് യൂത്ത് ലീഗ് പ്രവർത്തർ തടഞ്ഞു. നിർമാണം നടക്കുന്ന റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. ജല്‍ ജീവൻ മിഷന് വേണ്ടി പൊളിച്ച റോഡിന്റെ അറ്റകുറ്റപ്പണിയാണ് നടക്കുന്നതെന്ന് അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 21നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിൽ പങ്കെടുക്കാനായി അഴീക്കോട് മണ്ഡലത്തിൽ എത്തുന്നത്. അതേസമയം, ജല്‍ ജീവൻ മിഷന് … Read more

നഗരസഭ ചെയർമാൻ സർക്കാറിനെ കുറ്റപ്പെടുത്തി; എം.എൽ.എ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

നഗരസഭ ചെയർമാൻ സർക്കാറിനെ കുറ്റപ്പെടുത്തി; എം.എൽ.എ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി

പാ​നൂ​ർ: മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗം കൂ​ട്ടാ​നും എം.​എ​ൽ.​എ ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗം സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നും എം.​എ​ൽ.​എ വി​ളി​ച്ചു ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ​നി​ന്ന് കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ ഇ​റ​ങ്ങി​പ്പോ​യി. പാ​നൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി​യ ചെ​യ​ർ​മാ​ൻ വി. ​നാ​സ​ർ സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച​താ​ണ് കെ.​പി. മോ​ഹ​ന​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഭ​ര​ണ​നി​ർ​വ​ഹ​ണം ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ കു​റ​വ് നി​ക​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും എം.​എ​ൽ.​എ അ​തി​ന് ഇ​ട​പെ​ട​ണ​മെ​ന്നും വി. ​നാ​സ​ർ പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യി​ൽ അ​സി​സ്റ്റ​ന്റ് … Read more

സുരേഷ് ഗോപിക്കെതിരായ കേസിൽ കഴമ്പില്ലെന്ന് പോലീസ്; കുറ്റപത്രം ബുധനാഴ്‌ച

സുരേഷ് ഗോപിക്കെതിരായ കേസിൽ കഴമ്പില്ലെന്ന് പോലീസ്; കുറ്റപത്രം ബുധനാഴ്‌ച

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ എടുത്ത കേസിൽ കഴമ്പില്ലെന്ന് പോലീസ്. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354എ വകുപ്പ് പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസയക്കില്ലെന്നാണ് വിവരം. കേസിന്റെ ഫൈനൽ റിപ്പോർട്ടും കുറ്റപത്രവും ബുധനാഴ്‌ച സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കേസിലെ കണ്ടെത്തലുകളും പോലീസ് കോടതിയെ ബോധ്യപ്പെടുത്തും. കേസുമായി ബന്ധപ്പെട്ടു ഇന്നലെ കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിയെ ചോദ്യം … Read more

ബിജെപിക്ക് കനത്ത തിരിച്ചടി; നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു

ബിജെപിക്ക് കനത്ത തിരിച്ചടി; നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്‌ച മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടിയായി, നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു. ബിജെപി സംസ്‌ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്‌ഡിക്ക് രാജിക്കത്ത് ഔദ്യോഗികമായി കൈമാറി. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടതെന്നാണ് വിവരം. അതേസമയം, രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വെച്ച് വിജയശാന്തി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. 2009ൽ ടിആർഎസിൽ നിന്ന് എംപിയായ വിജയശാന്തി 2014ലാണ് കോൺഗ്രസിലെത്തിയത്. … Read more

കെ എം ഷാജിക്കെതിരേ പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി

കെ എം ഷാജിക്കെതിരേ പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍: മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മുന്‍ എം.എല്‍.എയുമായ കെ എം ഷാജിക്കെതിരേ സി.പി.എം നേതാവ് പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി. 2013ല്‍ അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ ഷാജി നടത്തിയ പ്രസ്താവനക്കെതിരെയുള്ള കേസാണ് ഹൈക്കോടതി കോടതി റദ്ദാക്കിയത്. കെ.എം ഷാജിക്ക് വേണ്ടി അഡ്വ. ബാബു എസ് നായര്‍ ഹാജരായി. പലവഴിയിലൂടെ വേട്ടയാടാനും വായ മൂടിക്കെട്ടാനും സി.പി.എം നടത്തുന്ന ശ്രമങ്ങളെ നിയമപോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് … Read more

യു.​ഡി.​എ​ഫും ബി.​ജെ.​പി​യും കേ​ര​ള​ത്തി​ന്റെ പു​രോ​ഗ​തി​ക്ക് ത​ട​സ്സം -മു​ഖ്യ​മ​ന്ത്രി

യു.​ഡി.​എ​ഫും ബി.​ജെ.​പി​യും കേ​ര​ള​ത്തി​ന്റെ പു​രോ​ഗ​തി​ക്ക് ത​ട​സ്സം -മു​ഖ്യ​മ​ന്ത്രി

ത​ല​ശ്ശേ​രി: കേ​ര​ള​ത്തി​ന്റെ പു​രോ​ഗ​തി​ക്കെ​തി​രാ​യ സ​മീ​പ​ന​മാ​ണ് യു.​ഡി.​എ​ഫും ബി.​ജെ.​പി​യും സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ല​ശ്ശേ​രി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ടി​ന്റെ ന​ന്മ ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബ​ഹി​ഷ്ക​രി​ക്കു​ക​യാ​ണ് യു.​ഡി.​എ​ഫ് ചെ​യ്യു​ന്ന​ത്. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ തെ​റ്റാ​യ ന​യ​ങ്ങ​ളെ എ​തി​ർ​ക്കാ​ൻ കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫ് ത​യാ​റ​ല്ല. കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ഒ​ത്തു​ക​ളി​ക്കു​ന്നു. കേ​ര​ള​ത്തോ​ട് പ​ക പോ​ക്ക​ൽ സ​മീ​പ​ന​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​ന് എ​ത്ര … Read more