തലശ്ശേരി-മാഹി ബൈപ്പാസിൽ പ്രവേശനകവാടമായി : ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്

തലശ്ശേരി-മാഹി ബൈപ്പാസിൽ പ്രവേശനകവാടമായി : ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്

 ദേശീയപാത 66-ലെ മുഴപ്പിലങ്ങാട്ട്നിന്ന് അഴിയൂർ വരെ നീളുന്ന മാഹി ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. 1300 കോടിയോളം രൂപ ചെലവഴിച്ചാണ് 18.6 കി.മീറ്റർ നീളത്തിലുള്ള ബൈപ്പാസ് നിർമാണം. അഞ്ചരക്കണ്ടി, ധർമടം, കുയ്യാലി, മാഹി പുഴകൾക്ക് മുകളിലായി നാല് വലിയ പാലങ്ങൾ പൂർത്തിയായി കഴിഞ്ഞു. എറണാകുളത്തെ ഇ.കെ.കെ.കമ്പനിക്കാണ് ഈ റീച്ചിന്റെ നിർമാണക്കരാർ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത്നിന്ന് തുടങ്ങി അഞ്ചരക്കണ്ടി പുഴവരെയുള്ള പാതയുടെ നിർമാണം പൂർത്തീകരിച്ച് റോഡിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു. മഠത്തിൽനിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കവാടവും സ്ഥാപിച്ചിട്ടുണ്ട്. ഇരുവശത്തും ഉയരത്തിൽ … Read more

സ്വ​കാ​ര്യ ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അതിർത്തിയിലുൾപ്പെടെ കർശന പരിശോധന

സ്വ​കാ​ര്യ ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അതിർത്തിയിലുൾപ്പെടെ കർശന പരിശോധന

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ർ​പ്പാ​ട് സ്വ​കാ​ര്യ ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ കി​ളി​യ​ന്തറ​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ ചെ​ക്പോ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന. വീ​ർ​പ്പാ​ടി​ന് ചു​റ്റു​മു​ള്ള 10 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് പ​ന്നി​യി​റ​ച്ചി​യു​ടെ ക​യ​റ്റു​മ​തി​യും വി​ൽ​പ​ന​യും നി​രോ​ധി​ച്ചു​ള്ള ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നു​ണ്ടോ എ​ന്നു​ള്ള പ​രി​ശോ​ധ​ന​യും അ​ധി​കൃ​ത​ർ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​റ​ള​ത്ത് പൊ​ലീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, കെ.​എ​സ്.​ഇ.​ബി, റ​വ​ന്യൂ വ​കു​പ്പ്, അ​നു​ബ​ന്ധ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ടീം ​രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കി​ളി​യ​ന്ത​റ​യി​ൽ … Read more

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യുവാവ് അറസ്റ്റിൽ

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യുവാവ് അറസ്റ്റിൽ

ത​ല​ശ്ശേ​രി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കോ​ഴി​ക്കോ​ട്ട് പൊ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ശൂർക​യ്പ​മം​ഗ​ലം സ്വ​ദേ​ശി ന​വേ​ന്ദ്ര​നാ​ഥ​നാ​ണ് (39) പി​ടി​യി​ലാ​യ​ത്. ത​ല​ശ്ശേ​രി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച നാ​ല് ഫോ​ണു​ക​ൾ കോ​ഴി​ക്കോ​ട് മി​ഠാ​യി​തെ​രു​വി​ന​ടു​ത്ത ക​ട​യി​ൽ വി​ൽ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. ക​ട​യി​ലു​ള്ള​വ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഫോ​ണു​ക​ൾ ത​ല​ശ്ശേ​രി​യി​ൽ നി​ന്നും ക​വ​ർ​ന്ന​താ​ണെ​ന്ന് പു​റ​ത്തു​വ​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഒ​രു ലോ​ഡ്ജ്, താ​മ​സ​സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​പ​ഹ​രി​ച്ച​ത്. ത​ല​ശ്ശേ​രി​യി​ലെ … Read more

റിസോർട്ട് വിവാദം: പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന് ഇ.പി ജയരാജൻ

റിസോർട്ട് വിവാദം: പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: തന്റെ കുടുംബത്തിന് ഓഹരിയുള്ള കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിനെക്കുറിച്ച് പി. ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചതായി സമ്മതിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഒരു വാരികക്കു നൽകിയ അഭിമുഖത്തിലാണ് ഇ.പി ഇക്കാര്യം തുറന്നുസമ്മതിച്ചത്. എന്നാൽ, അഴിമതി നടന്നതായി പി. ജയരാജൻ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെപ്പോലെ സഹായിക്കാൻ പാടുണ്ടോ എന്നാണ് പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. അവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തതു ശരിയാണോ … Read more

ഇ.പി ആദരണീയനായ നേതാവ്; വെളിപ്പെടുത്തൽ എന്തെന്ന് അറിയില്ലെന്ന് പി. ജയരാജൻ

ഇ.പി ആദരണീയനായ നേതാവ്; വെളിപ്പെടുത്തൽ എന്തെന്ന് അറിയില്ലെന്ന് പി. ജയരാജൻ

 എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആദരണീയനായ നേതാവെന്ന് പി. ജയരാജൻ. വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച ഇ.പിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പി. ജയരാജന്റെ പ്രതികരണം. വാരികയിൽ നൽകിയ അഭിമുഖത്തിൽ ഇ.പി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും പി. ജയരാജൻ പറഞ്ഞു. റിസോർട്ട് വിവാദം മാധ്യമ സൃഷ്ടിയെന്നു പറഞ്ഞ് സി.പി.എം പ്രതിരോധിക്കുന്നതിനിടെയാണ് ഒരു വാരികയിലൂടെ ഇ.പി. ജയരാജൻ വെളിപ്പെടുത്തൽ നടത്തിയത്.

കണ്ണൂർ വി.സി പുനർനിയമന കേസ് പരിഗണിക്കുന്ന ജഡ്ജി സർവകലാശാലയിൽ; ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു

കണ്ണൂർ വി.സി പുനർനിയമന കേസ് പരിഗണിക്കുന്ന ജഡ്ജി സർവകലാശാലയിൽ; ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ്‌ 14ന് അന്തിമമായി പരിഗണിക്കാനിരിക്കെ, കേസ്‌ പരിഗണിക്കുന്ന ജഡ്ജി കണ്ണൂർ സർവകലാശാലയിൽ മൂട്ട് കോർട്ട് കോമ്പറ്റീഷൻ ഉദ്‌ഘാടകനായി എത്തുന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് കെ.എസ്.യു. പൊതുസമൂഹത്തിനിടയിൽ സംശയം ജനിക്കത്തക്കവിധം ബോധപൂർവം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനും നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ സർവകലാശാല അധികൃതരുടെയും വി.സിയുടെയും ഭാഗത്തുനിന്നും ഉണ്ടായെന്നും ഈ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഇതുസംബന്ധിച്ച് ഉചിതമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും … Read more