തലശ്ശേരി നഗരസഭ കെട്ടിടത്തിൽ സീലിങ് ഇളകി വീണ്ടും അപകടം

തലശ്ശേരി നഗരസഭ കെട്ടിടത്തിൽ  സീലിങ് ഇളകി വീണ്ടും അപകടം

ത​ല​ശ്ശേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ വീ​ണ്ടും അ​പ​ക​ടം. കോം​പ്ല​ക്സി​ന്റെ താ​ഴെ നി​ല​യി​ൽ കോ​ൺ​ക്രീ​റ്റ് സീ​ലി​ങ്ങി​ലെ ഒ​രു ഭാ​ഗ​ത്തെ സി​മ​ന്റ് പാ​ളി​ക​ളാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. ശീ​ത​ൾ റെ​ഡി​മെ​യ്ഡ്സി​ന് മു​ന്നി​ലെ വ​രാ​ന്ത​യി​ലെ മു​ക​ൾ​ഭാ​ഗ​ത്തെ ഒ​രു പാ​ളി​യാ​ണ് ഇ​രു​മ്പ് ക​മ്പി​ക​ൾ ദ്ര​വി​ച്ച് പൊ​ട്ടി​വീ​ണ​ത്. സി​മ​ന്റ് ക​ട്ട ഇ​ള​കി ക​ട​യു​ടെ എ.​സി.​പി ഷീ​റ്റ​ട​ക്കം ഇ​ള​കി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട​യു​ട​നെ ആ​ളു​ക​ൾ മാ​റി​യ​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളും വ്യാ​പാ​രി … Read more

വിഷ്‌ണുപ്രിയ കൊല: പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂർത്തിയായി

വിഷ്‌ണുപ്രിയ കൊല: പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂർത്തിയായി

ത​ല​ശ്ശേ​രി: പ്ര​ണ​യനൈ​രാ​ശ്യ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി വി​സ്‌​താ​രം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ ജ​ഡ്‌​ജി എ.​വി. മൃ​ദു​ല മു​മ്പാ​കെ പൂ​ർ​ത്തി​യാ​യി. പാ​നൂ​രി​ന​ടു​ത്ത വ​ള്ള്യാ​യി ക​ണ്ണ​ച്ച​ൻ​ക​ണ്ടി വീ​ട്ടി​ൽ വി​ഷ്‌​ണു​പ്രി​യ​യെ (23) കി​ട​പ്പു​മു​റി​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ 49 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. 102 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ന്‌ ആ​യു​ധം വാ​ങ്ങി​യ ക​ട​യി​ലെ​യും പാ​നൂ​രി​ന​ടു​ത്ത വ​ള്ള​ങ്ങാ​ട്‌ സ​ബ്‌ ട്ര​ഷ​റി​ക്ക​ടു​ത്ത്‌ കൂ​ടി പ്ര​തി ക​ട​ന്നു​പോ​വു​ന്ന​തി​ന്റെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു. സി.​സി.​ടി.​വി ദൃ​ശ്യം സ്‌​ക്രീ​നി​ൽ … Read more

പിലാത്തറ ദേശീയപാതയില്‍ വീണ്ടും അപകടം; പിക്കപ്പ് വാൻ മറിഞ്ഞ് മുന്നുപേര്‍ക്ക് പരിക്ക്

പിലാത്തറ ദേശീയപാതയില്‍ വീണ്ടും അപകടം; പിക്കപ്പ് വാൻ മറിഞ്ഞ് മുന്നുപേര്‍ക്ക് പരിക്ക്

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും വാ​ഹ​നം അ​ടി​തെ​റ്റി താ​ഴ്ച​യി​ലേ​ക്കു വീ​ണു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​ര്‍ ശി​വ​പു​രം മെ​ട്ട സ്വ​ദേ​ശി​ക​ളാ​യ ക​ല്ല​മ്പാ​ടി ആ​ദി​ല്‍(20), റി​ഷാ​ദ്(21), മു​ബ​ഷീ​ര്‍ (26) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞ​ങ്ങാ​ട് കാ​ര​റ്റ് ഇ​റ​ക്കി​യ​ശേ​ഷം മ​ട്ട​ന്നൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ്‌​വാ​ന്‍ ഏ​ഴി​ലോ​ട് കോ​ള​നി​ക്ക് സ​മീ​പ​ത്തെ വീ​തി​കു​റ​ഞ്ഞ സ​ര്‍വി​സ് റോ​ഡി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​ര്‍ക്കും കാ​ലിനാണ് പ​രി​ക്ക്. … Read more

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു

കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു

ദോഹ: കണ്ണൂർ വാരം സ്വദേശി മുനവിൽ മൻസിലിൽ ഷമീർ (46) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മരിച്ചു. അബു ഈസ മാർക്കറ്റിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.​ പരേതനായ മുസ്തഫ കൈതപ്പുറം ആണ് പിതാവ്. മാതാവ് സൈനബ. ഭാര്യ ഹഫീസ അസീസ്. മക്കൾ: മുഹമ്മദ് ഹംദാൻ, ഫാത്തിമ ഹനാൻ, മുഹമ്മദ് ഹസിം. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ കോഴിക്കോടേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ … Read more

ശ​ക്ത​മാ​യ മിന്നലിൽ വീടിന് കേടുപാടുകൾ, വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു

ശ​ക്ത​മാ​യ മിന്നലിൽ വീടിന് കേടുപാടുകൾ, വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു

പാ​നൂ​ർ: ഈ​സ്റ്റ് പാ​റാ​ട് ക​ല്ലു​വെ​ച്ച പ​റ​മ്പ​ത്ത് മ​ഹ്മൂ​ദി​ന്റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയുണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ലി​ൽ വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വീ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. രാ​ത്രി പ​ത്തോ​ടെ വീ​ടി​ന് ശ​ക്ത​മാ​യ മി​ന്ന​ൽ ഏ​ൽ​ക്കു​ക​യും ചു​വ​രി​ന് വി​ള്ള​ലും ഉ​ണ്ടാ​യി. മു​റി​യു​ടെ അ​ക​ത്തെ അ​ല​മാ​ര​ക​ൾ, മ​റ്റു ഫ​ർ​ണി​ച്ച​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ത​ക​ർ​ന്നു.ഈ ​സ​മ​യ​ത്ത് മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദി​ന്റെ ഉ​മ്മ ബി​യാ​ത്തു അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​റി​യി​ലെ ഷോ​ക്കേ​സ് ചി​ല്ല് മു​ഴു​വ​നാ​യും ചി​ന്നി​ച്ചി​ത​റി. പു​റ​ത്തെ ചു​മ​രി​ൽ ഇ​ടി​മി​ന്ന​ൽ ഏ​ൽ​ക്കു​ക​യും ചു​വ​രി​ലും വാ​ർ​പ്പി​ലും വി​ള്ള​ലു​ക​ൾ … Read more

കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ കൊല്ലം സായി സെന്ററിന് ജയം

കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ കൊല്ലം സായി സെന്ററിന് ജയം

ക​ണ്ണൂ​ർ: ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ സാ​യി സെ​ന്റ​ർ കൊ​ല്ല​ത്തി​ന് ജ​യം. കെ.​എ​സ്.​ഇ.​ബി​യെ​യാ​ണ് സാ​യി സെ​ന്റ​ർ മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും വ​യ​നാ​ട് യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. സാ​യി സെ​ന്റ​റി​നാ​യി അ​നൂ​പ് (ര​ണ്ടു ഗോ​ൾ), മി​ദു​ൽ ഡോ​ളി, ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി. കെ.​എ​സ്.​ഇ.​ബി​ക്കാ​യി മു​ഹ​മ്മ​ദ് സ​ഫ്‍വാ​ൻ, മു​ഹ​മ്മ​ദ് അ​ജീ​ർ, മു​ഹ​മ്മ​ദ് ബി​ലാ​ൽ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സ​മ​നി​ല​ക്ക് വേ​ണ്ടി അ​വ​സാ​നം വ​രെ … Read more