വേനലിലും നിറഞ്ഞുകവിഞ്ഞ് പഴശ്ശി
കടുത്ത വേനലിലും നിറഞ്ഞു നിൽക്കുന്ന പഴശ്ശി ജല സംഭരണി ഇരിട്ടി: കനത്ത വേനലിൽ നാടും നഗരവും വെന്തുരുകുമ്പോൾ കണ്ണിന് കുളിരാവുകയാണ് പഴശ്ശിജല സംഭരണി. ചെറുതും വലുതുമായ എല്ലാ ജലസ്രോതസ്സുകളും വരണ്ടുണങ്ങുമ്പോഴും പഴശ്ശിയുടെ സംഭരണ ശേഷിയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നത് ജില്ല ഭരണകൂടത്തിന് വലിയ ആശ്വസമാണ്. ജില്ലയിലെ 30ലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപറേഷനും അഞ്ച് നഗരസഭകൾക്കും കുടിനീരു നൽകുന്നത് പഴശ്ശിയാണ്. 24.84 മീറ്റർ ജലമുണ്ട് സംഭരണിയിൽ. 26.52 മീറ്ററാണ് സംഭരണശേഷി. അഞ്ചുമാസമായി കനാൽ വഴിയും കുടിവെള്ള പദ്ധതിക്കുമായി വെള്ളമെടുത്തിട്ടും 1.68 … Read more