ആദ്യദിനം രണ്ടു വിമാനങ്ങൾ; യാത്രയായത് 340 ഹജ്ജ് തീർഥാടകർ

ആദ്യദിനം രണ്ടു വിമാനങ്ങൾ; യാത്രയായത് 340 ഹജ്ജ് തീർഥാടകർ

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ​ദ്യ ഹ​ജ്ജ് വി​മാ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് നി​ർ​വ​ഹി​ക്കു​ന്നു മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ദ്യ ദി​ന​ത്തി​ൽ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​മാ​യി പ​റ​ന്നു​യ​ർ​ന്ന​ത് എ​യ​ർ ഇ​ന്ത്യ​യു​ടെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നാ​ണ് ആ​ദ്യ വി​മാ​നം പു​റ​പ്പെ​ട്ട​ത്. 82 സ്ത്രീ​ക​ളും 88 പു​രു​ഷ​ന്മാ​രു​മാ​ണ് ആ​ദ്യ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രാ​യ​ത്. ര​ണ്ടാ​മ​ത്തെ വി​മാ​നം രാ​ത്രി 7.30 ഓ​ടെ​യാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട​ത്. 72 പു​രു​ഷ​ന്മാ​രും 98 സ്ത്രീ​ക​ളു​മാ​ണ് ര​ണ്ടാ​മ​ത്തെ വി​മാ​ന​ത്തി​ൽ യാ​ത്ര … Read more

വേനലിലും നിറഞ്ഞുകവിഞ്ഞ് പഴശ്ശി

വേനലിലും നിറഞ്ഞുകവിഞ്ഞ് പഴശ്ശി

ക​ടു​ത്ത വേ​ന​ലി​ലും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പ​ഴ​ശ്ശി ജ​ല സം​ഭ​ര​ണി ഇ​രി​ട്ടി: ക​ന​ത്ത വേ​ന​ലി​ൽ നാ​ടും ന​ഗ​ര​വും വെ​ന്തു​രു​കു​മ്പോ​ൾ ക​ണ്ണി​ന് കു​ളി​രാ​വു​ക​യാ​ണ് പ​ഴ​ശ്ശി​ജ​ല സം​ഭ​ര​ണി. ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ ജ​ല​സ്രോ​ത​സ്സുക​ളും വ​ര​ണ്ടു​ണ​ങ്ങു​മ്പോ​ഴും പ​ഴ​ശ്ശി​യു​ടെ സം​ഭ​ര​ണ ശേ​ഷി​യി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് വ​ലി​യ ആ​ശ്വ​സ​മാ​ണ്. ജി​ല്ല​യി​ലെ 30ല​ധി​കം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നും അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ൾ​ക്കും കു​ടി​നീ​രു ന​ൽ​കു​ന്ന​ത് പ​ഴ​ശ്ശി​യാ​ണ്. 24.84 മീ​റ്റ​ർ ജ​ല​മു​ണ്ട് സം​ഭ​ര​ണി​യി​ൽ. 26.52 മീ​റ്റ​റാ​ണ് സം​ഭ​ര​ണശേ​ഷി. അ​ഞ്ചു​മാ​സ​മാ​യി ക​നാ​ൽ വ​ഴി​യും കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​മാ​യി വെ​ള്ള​മെ​ടു​ത്തി​ട്ടും 1.68 … Read more

പെരിങ്ങത്തൂർ മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു

പെരിങ്ങത്തൂർ മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു

പെ​രി​ങ്ങ​ത്തൂ​ർ: പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പെ​രി​ങ്ങ​ത്തൂ​ർ മേ​ഖ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. പെ​രി​ങ്ങ​ളം, ക​രി​യാ​ട് ഭാ​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ​യാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കൂ​ടി മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് ഇ​തി​ന​കം ത​ന്നെ മ​ഞ്ഞ​പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞു. മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം ത​ട​യാ​ൻ മേ​ക്കു​ന്ന്, പെ​രി​ങ്ങ​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ, ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ക​രി​യാ​ട് ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, മേ​ക്കു​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, പെ​രി​ങ്ങ​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ പ​രി​ധി​യി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ൾ, പാ​നീ​യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം … Read more

‘എന്‍റെ കേരളം’ കണ്ണൂരിൽ പുരോഗമിക്കുന്നു..

'എന്‍റെ കേരളം' കണ്ണൂരിൽ പുരോഗമിക്കുന്നു..

‘എന്റെ കേരളം’ പ്രദർശന-വിപണന മേള മെയ് എട്ട് വ്യാഴായ്ച്ച വൈകിട്ട് കണ്ണൂർ പോലീസ് മൈതാനത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മേള 14-വരെയാണ് കണ്ണൂരിൽ നടക്കുന്നത്. കേരളം കൈവരിച്ച സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങൾ, സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ തുടങ്ങിയവയെല്ലാം എൻ്റെ കേരളം മെഗാ പ്രദർശനമേളയിൽ അടുത്തറിയാം. ഇതോടനുബന്ധിച്ച് സമകാലിക വിഷയങ്ങളിൽ സെമിനാറുകൾ, രുചിവൈവിധ്യങ്ങളുമായി ഭക്ഷ്യമേള, കാർഷിക മേള, സ്പോർട്സ് സോൺ, കലാസാംസ്കാരിക … Read more

ഹർഷിദിന്റെ നിർമിതികൾ ഒറിജിനലിനെ വെല്ലും

ഹർഷിദിന്റെ നിർമിതികൾ ഒറിജിനലിനെ വെല്ലും

ഹ​ർ​ഷി​ത് ഇ​രി​ട്ടി: വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള ക​മ്പം മൂ​ത്ത് ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വി​ധം വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ർ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ് മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ ഹ​ർ​ഷി​ദ് എ​ന്ന 17 കാ​ര​ൻ. വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള അ​ട​ങ്ങാ​ത്ത ഇ​ഷ്ട​മാ​ണ് ഹ​ർ​ഷി​ദി​ന്റെ ഈ ​മി​നി​യേ​ച്ച​ർ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ. ഫോം ​ഷീ​റ്റ് കൊ​ണ്ടാ​ണ് മി​നി​യേ​ച്ച​ർ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​റു​ക​ൾ ഹ​ർ​ഷി​ത് നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. ഹ​ർ​ഷി​ദ് നി​ർ​മി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ണ്ട് ഇ​രി​ട്ടി​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ മെ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​ന​മാ​ണ് ത​നി​ക്ക് പ്ര​ചോ​ദ​നം … Read more

ആറളം പുനരധിവാസ മേഖല; ബ്ലോക്ക് 13ൽ കുടിവെള്ളമില്ലാതെ വലഞ്ഞ് കുടുംബങ്ങൾ

ആറളം പുനരധിവാസ മേഖല; ബ്ലോക്ക് 13ൽ കുടിവെള്ളമില്ലാതെ വലഞ്ഞ് കുടുംബങ്ങൾ

കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന ക​ക്കു​വ പു​ഴ വ​റ്റി​വ​ര​ണ്ട നി​ല​യി​ൽ കേ​ള​കം: വേ​ന​ൽ മ​ഴ ക​നി​ഞ്ഞി​ട്ടും കു​ടി​വെ​ള്ളം ഇ​ല്ലാ​തെ വ​ല​ഞ്ഞ് ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് 13ലെ ​കു​ടും​ബ​ങ്ങ​ൾ. കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മി​ക്ക ബ്ലോ​ക്കു​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. പു​ഴ​യു​ടെ ന​ടു​ക്ക് കു​ഴി​കു​ത്തി​യും മ​റ്റു​മാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ പു​ഴ​യും വ​റ്റി​വ​ര​ണ്ട നി​ല​യി​ലാ​ണ്. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും ജ​ല​നി​ധി പ​ദ്ധ​തി ഉ​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നും​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. കോ​ടി​ക​ളു​ടെ കു​ടി​വെ​ള്ള … Read more