ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രു​വ​ർ​ഷം; എ​ന്നു തു​റ​ക്കും കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ്

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രു​വ​ർ​ഷം; എ​ന്നു തു​റ​ക്കും കൂ​ത്തു​പ​റ​മ്പ് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ്

കൂ​ത്തു​പ​റ​മ്പ്: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​റി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് സ​മീ​പ​മു​ള്ള ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വാ​ണ് 1.07 കോ​ടി ചെ​ല​വി​ൽ ന​വീ​ക​രി​ച്ച​ത്. ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ർ​മി​ച്ച ര​ണ്ട് കി​ട​പ്പ് മു​റി​ക​ളു​ള്ള പ​ഴ​യ ഐ​ബി കെ​ട്ടി​ടം ന​വീ​ക​രി​ച്ചും, തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ഒ​രുനി​ല കൂ​ടി പ​ണി​തു​മാ​ണ് ഐ.​ബി മു​ഖം മി​നു​ക്കി​യ​ത്. എ​ന്നാ​ൽ, ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യെ​ങ്കി​ലും കെ​ട്ടി​ടം ഇ​നി​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​രപ്ര​ദ​മാ​യി​ട്ടി​ല്ല. ഉ​ദ്ഘാ​ട​നം നീ​ണ്ടുപോ​കു​ന്ന​താ​ണ് … Read more

മുഖ്യമന്ത്രി 20ന് പാനൂരിൽ

മുഖ്യമന്ത്രി 20ന് പാനൂരിൽ

പാ​നൂ​ർ: എ​ൽ.​ഡി.​എ​ഫ് ലോ​ക്‌​സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം 20ന് ​വൈ​കീട്ട് നാ​ലി​ന് പാ​നൂ​ർ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മ​ഹാ​റാ​ലി ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: ജുമുഅ സമയക്രമീകരണം

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: ജുമുഅ സമയക്രമീകരണം

ക​ണ്ണൂ​ർ: 26ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കേ​ണ്ട​വ​ർ​ക്ക് ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് സൗ​ക​ര്യം ചെ​യ്യു​ന്ന​തി​ന് പ​ള്ളി​ക​ളി​ൽ ന​മ​സ്കാ​ര​സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ തു​ട​ങ്ങി. ഇ​തു സം​ബ​ന്ധി​ച്ച് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യ​ട​ക്ക​മു​ള്ള വി​വി​ധ മ​ത​സം​ഘ​ട​ന​ക​ൾ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ​ക്ക് സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഒ​രു പ​ള്ളി​യി​ൽ ബാ​ങ്ക് കൊ​ടു​ത്ത ഉ​ട​നെ​യും അ​ടു​ത്ത പ​ള്ളി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞും ജു​മു​അ നി​മ​സ്കാ​രം ക്ര​മ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് മി​ക്ക പ​ള്ളി​ക​ളി​ലും ക്ര​മീ​ക​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ കാ​മ്പ​സാ​ർ പ​ള്ളി​സ​ഭ​ക്ക് കീ​ഴി​ലെ മൂ​ന്നു​പ​ള്ളി​ക​ളി​ലും ജു​മു​അ … Read more

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക് 

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക് 

പയ്യോളി : ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം . അപകടത്തിൽ കാർയാത്രക്കാരായ നാല് കുട്ടികളടക്കം അഞ്ച് പേർക്ക്  പരിക്കേറ്റു. മടവൂർ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിൻ്റെ ഭാര്യ തൻസി(33)യാണ് മരണപ്പെട്ടത്. അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40) ,  ആദിൽ അബ്ദുല്ല (11) , ബിഷറുൽ അഫി(8) , ഫാത്തിമ മെഹ്റിൻ (10) , സിയ (7)  എന്നിവർക്ക് പരിക്കേറ്റു .        തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ   പയ്യോളി … Read more

അവധി, ആഘോഷങ്ങളില്ലാതെ സെക്ടർ ഓഫിസർമാർ

അവധി, ആഘോഷങ്ങളില്ലാതെ സെക്ടർ ഓഫിസർമാർ

പ​യ്യ​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ വി​ഷു​വും പെ​രു​ന്നാ​ളും മ​റ്റ് അ​വ​ധി​ദി​വ​സ​ങ്ങ​ളും ആ​സ്വ​ദി​ക്കാ​നാ​വാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ. റ​വ​ന്യൂ വ​കു​പ്പി​ലെ സെ​ക്ട​ർ ഓ​ഫി​സ​ർ​മാ​രാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി രാ​പ്പ​ക​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ഴും വാ​ഹ​നം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ സ്വ​ന്തം വ​ണ്ടി​യി​ലും ക​ത്തു​ന്ന വെ​യി​ൽ കൊ​ണ്ടും കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ. വാ​ഹ​നം അ​നു​വ​ദി​ക്കാ​ത്ത​ത് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. മേ​ല​ധി​കാ​രി​ക​ളോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ടും ഇ​ക്കാ​ര്യ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഇ​തി​നു പു​റ​മെ പോ​ളി​ങ് ബൂ​ത്തു​ക​ൾ ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ചെ​ല​വി​ന്റെ മു​ൻ​കൂ​ർ സം​ഖ്യ​യും … Read more

മലയോര ഹൈവേ; മൂന്ന് പാലങ്ങളുടെ നിർമാണം ഇഴയുന്നു

മലയോര ഹൈവേ; മൂന്ന് പാലങ്ങളുടെ നിർമാണം ഇഴയുന്നു

ഇ​രി​ട്ടി: മ​ല​യോ​ര ഹൈ​വേ ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ഴ​ക്കു​മു​മ്പേ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട മൂ​ന്ന് പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​താ​യി പ​രാ​തി. വ​ള്ളി​ത്തോ​ട്-​മ​ണ​ത്ത​ണ റീ​ച്ചി​ൽ വ​രു​ന്ന വെ​മ്പു​ഴ, ആ​ന​പ്പ​ന്തി, ചേം​തോ​ട് പാ​ല​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യാ​ണ് വൈ​കു​ന്ന​ത്. ഇ​തി​ൽ ആ​ന​പ്പ​ന്തി പാ​ല​ത്തി​ന്റെ പ​ണി ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടു​പോ​ലു​മി​ല്ല. ആ​ദ്യം പ​ണി തു​ട​ങ്ങി​യ വെ​മ്പു​ഴ പാ​ലം മൂ​ന്നു​മാ​സം പി​ന്നി​ടു​മ്പോ​ഴും ഒ​രു​തൂ​ണി​ന്റെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി മാ​ത്ര​മാ​ണു പൂ​ർ​ത്തി​യാ​യ​ത്. ചേം​തോ​ട് പാ​ലം ര​ണ്ടാം​തൂ​ൺ നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. വെ​മ്പു​ഴ പാ​ലം പ​ണി​യി​ലെ കാ​ല​താ​മ​സ​മാ​ണു പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ള്ള​ത്. 16 മീ​റ്റ​ർ … Read more