പെരിങ്ങത്തൂർ മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ മേഖലയിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. പെരിങ്ങളം, കരിയാട് ഭാഗങ്ങൾക്ക് പുറമെയാണ് ഈ ഭാഗങ്ങളിലേക്ക് കൂടി മഞ്ഞപ്പിത്തം പടരുന്നത്. നൂറുകണക്കിന് പേർക്ക് ഇതിനകം തന്നെ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മഞ്ഞപ്പിത്ത വ്യാപനം തടയാൻ മേക്കുന്ന്, പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി. കരിയാട് നഗര പ്രാഥമികാരോഗ്യകേന്ദ്രം, മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം, പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ പരിധിയിലാണ് പരിശോധനകൾ നടക്കുന്നത്. ഹോട്ടലുകൾ, പാനീയ വിൽപന കേന്ദ്രങ്ങൾക്ക് കർശന നിർദേശം … Read more