തലശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു
തലശ്ശേരി: തലായി ബാലഗോപാല ക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. ഞായറാഴ്ചയാണ് കവർച്ച നടന്ന കാര്യം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ക്ഷേത്രത്തിന് അകത്തെ മതിലിനോട് ചേർന്ന് ഇടത്തും വലത്തുമുള്ള രണ്ട് ഭണ്ഡാരം തകർത്താണ് പണം കവർന്നത്. https://nacosfashions.com/nacos-mens-plain-cotton-t-shirts-half-sleeve-with-pocket-black/ ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരം കവരാൻ ശ്രമം നടത്തിയെങ്കിലും ലോക്ക് സിസ്റ്റം വേറെയായതിനാൽ പരാജയപ്പെട്ടു. മോഷ്ടാവിന്റെ രൂപവും നീക്കങ്ങളും കൃത്യം നടത്തിയ സമയവും ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഏക്സോ … Read more