ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​രി​കെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​രി​കെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

ത​ല​ശ്ശേ​രി: ആ​വ​ശ്യ​ക്കാ​ർ​ക്ക് കൈ​മാ​റാ​നാ​യി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​രി​കെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച കൃ​ത്രി​മ ല​ഹ​രി​ക്കൂ​ട്ടു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു. പാ​ൻ​പ​രാ​ഗ്, ഹ​ൻ​സ്, മാ​വൂ, ചാ​ർ സൗ ​ബീ​സ് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം ഹ​ൻ​സ്, പാ​ൻ​പ​രാ​ഗ് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ കൊ​ട്ട​ട​ക്ക​പൊ​ടി​യും ചു​ണ്ണാ​മ്പും കു​ഴ​ച്ചു​ണ്ടാ​ക്കി​യ നാ​ട​ൻ കൃ​ത്രി​മ ല​ഹ​രി​ക്കൂ​ട്ടു​മാ​ണ് ഒ​ളി​യി​ട​ത്തി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ഒ​രു ടീ​സ്പൂ​ൺ അ​ള​വി​ൽ ഇ​ത് നു​ണ​ഞ്ഞാ​ൽ മ​ണി​ക്കൂ​റു​ക​ൾ ല​ഹ​രി​യി​ലാ​വു​ന്ന​തി​നാ​ൽ ഇ​തി​ന് ആ​വ​ശ്യ​ക്കാ​ർ … Read more

ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

ഇരിട്ടി (കണ്ണൂർ): പെരുമ്പാടി മാക്കൂട്ടം ചുരത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയത് ട്രോളിബാഗില്‍ തള്ളിയ മൃതദേഹം. തലശ്ശേരി -കുടക് അന്തര്‍സംസ്ഥാനപാതയിലാണ് സംഭവം. 18 -19 വയസ്സുള്ള യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കഷണങ്ങളാക്കി മടക്കിക്കൂട്ടി പെട്ടിയിലാക്കിയ നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. ചുരിദാർ പോലുള്ള വസ്ത്രം കണ്ടെത്തിയതിനാൽ മൃതദേഹം സ്ത്രീയുടേതാണെന്ന നിഗമനത്തിലാണ് വീരാജ്പേട്ട പൊലീസ്. ബ്രഹ്മഗിരി വന്യജീവി സങ്കേതം വനമേഖലയായ കൂട്ടുപുഴ -പെരുമ്പാടി ചുരം പാതയിൽ കർണാടകയുടെ പെരുമ്പാടി … Read more

അന്തർ സംസ്ഥാന ഏകദിന ക്രിക്കറ്റ്; ഒമർ അബൂബക്കർ, രാഹുൽ ദാസ് കേരള ടീമിൽ

അന്തർ സംസ്ഥാന ഏകദിന ക്രിക്കറ്റ്; ഒമർ അബൂബക്കർ, രാഹുൽ ദാസ് കേരള ടീമിൽ

ത​ല​ശ്ശേ​രി: പോ​ണ്ടി​ച്ചേ​രി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 23 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ന്ത​ർ​സം​സ്ഥാ​ന ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് ര​ണ്ട് പേ​ർ. ഒ​മ​ർ അ​ബൂ​ബ​ക്ക​ർ, എ.​കെ. രാ​ഹു​ൽ​ദാ​സ് എ​ന്നി​വ​രാ​ണ് കേ​ര​ള ടീ​മി​ൽ ഇ​ടം​നേ​ടി​യ​ത്. ത​ല​ശ്ശേ​രി ധ​ർ​മ​ടം സ്വ​ദേ​ശി​യാ​യ എ.​കെ. രാ​ഹു​ൽ ദാ​സാ​ണ് കേ​ര​ള ടീ​മി​ന്റെ ട്രെ​യി​ന​ർ. ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മ​ർ അ​ബൂ​ബ​ക്ക​ർ പാ​ഡ​ണി​യും. പുതുച്ചേ​രി​യി​ൽ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. കേ​ര​ള​ത്തി​ന് പു​റ​മേ പുതു​ച്ചേ​രി, … Read more

ഏറ്റവും കൂടുതൽ പ്രമേഹബാധിതർ കേരളത്തിൽ

ഏറ്റവും കൂടുതൽ പ്രമേഹബാധിതർ കേരളത്തിൽ

ക​ണ്ണൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ രീ​തി​ക​ൾ പ്ര​മേ​ഹ​രോ​ഗ​ത്തെ ഗു​രു​ത​ര​വും വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ലു​മെ​ത്തി​ക്കു​മെ​ന്ന് പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ധ​രു​ടെ ര​ണ്ടാംപാ​ദ സം​സ്ഥാ​ന സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2045ഓ​ടെ ലോ​ക​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 745 ദ​ശ ല​ക്ഷം ക​ട​ക്കു​മെ​ന്ന് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​ബെ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​മേ​ഹ ബാ​ധി​ത​ർ ഉ​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്. പ്ര​മേ​ഹ രോ​ഗ​ത്തെ​ക്കു​റി​ച്ചും അ​തി​ന്റെ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി ബോ​ധ​വ​ൽ​ക​രി​ക്കേ​ണ്ട​തു​ണ്ട്. രോ​ഗി​ക​ളു​ടെ അ​ജ്ഞ​ത ചൂ​ഷ​ണം ചെ​യ്തു​കൊ​ണ്ട് അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി അ​പ​ക​ട​ക​ര​മാ​ണെ​ന്ന് … Read more

ഇരിട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു

ഇരിട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യ​ത്താ​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ഡ​യാ​ലി​സി​സ് യൂ​നി​റ്റ് നാ​ലു​വ​ർ​ഷം കൊ​ണ്ട് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് 11867 ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കി. 10 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളി​ൽ ഒ​രു​ഷി​ഫ്റ്റ് മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ഇ​ത്ര​യും രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തി​യ​ത്. മൂ​ന്ന് ഷി​ഫ്റ്റും ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം ഷി​ഫ്റ്റ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​ട​ങ്ങും. ഇ​തോ​ടെ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 40 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് … Read more

ഹെറോയിനുമായി ആറ് യുവാക്കൾ മാഹിയിൽ പിടിയിൽ

ഹെറോയിനുമായി ആറ് യുവാക്കൾ മാഹിയിൽ പിടിയിൽ

മാ​ഹി: പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മാ​ഹി മു​ണ്ടോ​ക്കി​ലെ ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​റ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. 4.9 ഗ്രാ​മി​ന്റെ ചെ​റു പാ​ക്ക​റ്റു​ക​ളി​ലു​ള്ള ഹെറോയിൻ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മു​ണ്ടോ​ക്കി​ലെ ഡ്രീം പാലസിൽ വ​ൻ​തോ​തി​ൽ ല​ഹ​രി മ​രു​ന്ന് വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​വും​ഭാ​ഗം കൊ​ള​ശ്ശേ​രി പി.​കെ. മു​ന​വ്വ​ർ ഹൈ​റോ​സ് (25), വ​ട​ക​ര ചോ​റോ​ട് മു​ട്ട​ങ്ങ​ൽ വെ​സ്റ്റ് അ​ഫ്നാ​സ് (32), വ​ട​ക​ര വ​ലി​യ വ​ള​പ്പ് ഷം​നാ​ദ് (30), … Read more