സഞ്ജയനെ അനുസ്മരിച്ചു

സഞ്ജയനെ അനുസ്മരിച്ചു

അന്നൂർ: സഞ്ജയനെആവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെ നാം കടന്നു പോകുന്നുവെന്ന് ഡോ.അജയകുമാർ കോടോത്ത് . സഞ്ജയനെപ്പോലുള്ള സാമൂഹ്യവിമർശകരെ ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന് മുൻ പി.എസ്.സി മെമ്പർ ഡോ.അജയകുമാർ കോടോത്ത് അഭിപ്രായപ്പെട്ടു.അന്നൂരിൽ സഞ്ജയൻ ചരമദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയൻ പാരമ്പര്യത്തെ ഉൾക്കൊള്ളാത്തതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരിമിതിയെന്നും അത് നമ്മുടെ നിർഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. .സാഹിത്യ സംഭാവനകൾ കൊണ്ട് സഞ്ജയൻ എക്കാലവും ഓർമ്മിക്കപ്പെടും.ഗ്രന്ഥാലയം പ്രസിഡണ്ട് വി.എം.ദാമോദരൻ അധ്യക്ഷനായിരുന്നു. രാധാകൃഷ്ണൻ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ.ഹരീന്ദ്രൻ സ്വാഗതവും സി.വി.സൗദാമിനി … Read more

ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക: യൂത്ത് ലീഗ് ആർടിഒ ഓഫീസ് ഉപരോധം ഇന്ന്

ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക: യൂത്ത് ലീഗ് ആർടിഒ ഓഫീസ് ഉപരോധം ഇന്ന്

തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബസ്സുകളുടേയും ടിപ്പർ, ലോറി എന്നീ വാഹനങ്ങളുടെയും മത്സര ഓട്ടവും അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്. ഇന്നലെ വെള്ളാരം പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേരാണ് മരണപ്പെട്ടത്. ഇന്നലെസമാന രീതിയിലുള്ള അപകടം പൂവത്ത് സംഭവിക്കുകയും ഒരാൾ മരണപ്പെടുകയും ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ യൂത്ത് ലീഗ് തളിപ്പറമ്പ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ഇന്ന് രാവിലെ 9 മണിക്ക് പ്രതിഷേധ പ്രകടനവും ആർടിഒ ഓഫീസ് ഉപരോധവും സംഘടിപ്പിക്കുന്നുത്.

ജനകീയ വായനശാല ഉദ്ഘാടനം ചെയ്തു

ജനകീയ വായനശാല ഉദ്ഘാടനം ചെയ്തു

പെടയങ്ങോട് : പടിയൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വായനശാല ഗ്രന്ഥാലയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പെടയങ്ങോട് സ്‌കൂളിന് സമീപം സ്ഥാപിച്ച ജനകീയ വായനശാല പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ബി ഷംസുദീൻ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വായനശാല സെക്രട്ടറി ടി കെ നിയാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ടി പി ഷെമീർ ആദ്യക്ഷത വഹിച്ചു. പെടയങ്ങോട് സ്വദേശിയും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കമാൽ റഫീഖ് അദ്ദേഹം എഴുതിയ നാട്ടിടവഴിതണൽ ‘ എന്ന പുസ്തകവും മറ്റു പുസ്തകങ്ങളും വായനശാലക്ക് വേണ്ടി … Read more

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: നാല് പേർക്ക് നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ മാസം 24 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. നിപ വൈറസ് ബാധയുടെ പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുമെന്നും, ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്നും യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കളക്‌ടറെ … Read more

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്രിമിനൽ കേസുകളിലെ റിപ്പോർട്ടിങ്ങിന് രാജ്യത്ത് മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി. അച്ചടി-ദൃശ്യ-സാമൂഹിക മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശം ഉണ്ടാകണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശം. പോലീസ് മാദ്ധ്യമങ്ങൾക്ക് നൽകുന്ന വിവരങ്ങൾ ഊഹാപോഹങ്ങൾ വെച്ചുള്ള റിപ്പോർട്ടിങ്ങിന് കാരണമാകുന്നുവെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഇടപെടൽ. പക്ഷപാതമായ റിപ്പോട്ടിങ് വ്യക്‌തികൾ കുറ്റം ചെയ്‌തുവെന്ന സംശയം പൊതുജനങ്ങളിൽ സൃഷ്‌ടിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ 2017ലെ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. സംസ്‌ഥാന … Read more

മീൻ തിന്ന പൂച്ച ചത്തു; രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം

മീൻ തിന്ന പൂച്ച ചത്തു; രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം

കേ​ള​കം: മീ​ൻ തി​ന്ന പൂ​ച്ച ച​ത്ത​തി​നെ തു​ട​ർ​ന്ന് പ​ച്ച​മ​ത്സ്യം രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം. കേ​ള​കം വെ​ണ്ടേ​ക്കും​ചാ​ലി​ലെ മു​ള​ങ്ങാ​ശേ​രി ടോ​മി​യു​ടെ പൂ​ച്ച​യാ​ണ് ച​ത്ത​ത്. മ​റ്റ് പൂ​ച്ച​ക​ൾ അ​വ​ശ​നി​ല​യി​ലാ​ണ്. മീ​ൻ ക​ഴി​ച്ച​വ​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​രാ​തി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ണ്ടേ​ക്കും​ചാ​ലി​ലെ മു​ള​ങ്ങാ​ശേ​രി ടോ​മി ക​ഴി​ഞ്ഞ ദി​വ​സം കേ​ള​ക​ത്ത് നി​ന്നു വാ​ങ്ങി​യ മ​ത്സ്യ​ത്തി​ലാ​ണ് രാ​സ​വ​സ്തു ചേ​ർ​ന്ന​താ​യി പ​രാ​തി ഉ​ള്ള​ത്. ടോ​മി വാ​ങ്ങി​യ അ​യ​ല മ​ത്സ്യ​ത്തി​ന്റെ ത​ല ക​ഴി​ച്ച പൂ​ച്ച ച​ത്ത​തോ​ടെ​യാ​ണ് മ​ൽ​സ്യ​ത്തി​ൽ അ​മി​ത​മാ​യ രാ​സ​വ​സ്തു ക​ല​ർ​ന്ന​തി​നാലാ​വാം … Read more