തലശ്ശേരി ട്രെയിൻ ദുരന്തം; മരിച്ചവരുടെ ആശ്രിതർക്കായി സമാഹരിച്ച ഫണ്ട് എവിടെ?

തലശ്ശേരി ട്രെയിൻ ദുരന്തം; മരിച്ചവരുടെ ആശ്രിതർക്കായി സമാഹരിച്ച ഫണ്ട് എവിടെ?

ത​ല​ശ്ശേ​രി: ടെ​മ്പി​ൾ ഗേ​റ്റ് ​ട്രെയിൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കാ​യി സ​മാ​ഹ​രി​ച്ച ഫ​ണ്ട് എ​വി​ടെ എ​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ന്റെ അ​ന്വേ​ഷ​ണ​ത്തി​ന് ദു​ര​ന്ത​ത്തി​ന് ശേ​ഷം 38 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും മ​റു​പ​ടി​യി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ ബാ​ല​ൻ കെ. ​ച​മ്പാ​ടി​ൽ​നി​ന്ന് ത​ല​ശ്ശേ​രി പൊ​ലീ​സ് ബു​ധ​നാ​ഴ്ച മൊ​ഴി​യെ​ടു​ത്തു. ത​ല​ശ്ശേ​രി എ.​എ​സ്.​പി ഓ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 1986 ഫെ​ബ്രു​വ​രി 28ന് ​പു​ല​ർ​ച്ചെ​യാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ റെ​യി​ൽ ദു​ര​ന്തം ടെ​മ്പി​ൾ ഗേ​റ്റ് റെ​യി​ൽ​വേ … Read more

വീ​ട്ടു​കി​ണ​റി​ലെ വെ​ള്ള​ത്തി​ന് നീ​ല നി​റം

വീ​ട്ടു​കി​ണ​റി​ലെ വെ​ള്ള​ത്തി​ന് നീ​ല നി​റം

മു​രി​ങ്ങേ​രി​യി​ലെ പു​രു​ഷോ​ത്ത​മ​ന്‍റെ കി​ണ​റി​ലെ വെ​ള്ളം നിറം മാറിയ നിലയിൽ   ച​ക്ക​ര​ക്ക​ല്ല്: വീ​ട്ടു കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന് നി​റം മാ​റ്റം. മു​രി​ങ്ങേ​രി പോ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പം അ​ഞ്ചാം പീ​ടി​ക ഹൗ​സി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ട്ടു​കി​ണ​റ്റി​ലാ​ണ് നീ​ല നി​റ​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ്ഥി​ര​മാ​യി വെ​ള്ള​മെ​ടു​ക്കു​ന്ന കി​ണ​റാ​ണ്. സം​ഭ​വ​മ​റി​ഞ്ഞ് നി​ര​വ​ധി​പേ​രാ​ണ് പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഹെ​ൽ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി​യു​മാ​യി മാ​ങ്ങാ​ട്ടി​ട​ത്തെ കൃ​ഷി​ക്കൂ​ട്ടം

പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി​യു​മാ​യി മാ​ങ്ങാ​ട്ടി​ട​ത്തെ കൃ​ഷി​ക്കൂ​ട്ടം

പ​പ്പാ​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഗം​ഗാ​ധ​ര​ൻ നിർവഹിക്കുന്നു കൂ​ത്തു​പ​റ​മ്പ്: പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു​കൂ​ട്ടം ക​ർ​ഷ​ക​ർ. ശ്രീ​മു​ത്ത​പ്പ​ൻ കൃ​ഷി​ക്കൂ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​ങ്ക​ര​നെ​ല്ലൂ​ർ വ​ള​യ​ങ്ങാ​ട​ൻ മ​ട​പ്പു​ര​ക്കു സ​മീ​പ​മാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ റെ​ഡ് ലേ​ഡി ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​പ്പാ​യ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും വി​ള​വ് ല​ഭി​ക്കു​മെ​ന്ന​താ​ണ് റെ​ഡ് ലേ​ഡി പ​പ്പാ​യ​യു​ടെ പ്ര​ത്യേ​ക​ത. വീ​ട്ടു​വ​ള​പ്പി​ൽ കൃ​ഷി ചെ​യ്യാ​മെ​ന്ന​തോ​ടൊ​പ്പം വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യാ​നും യോ​ജി​ച്ച വി​ള​യാ​ണ്. പാ​ക​മാ​യ പ​പ്പാ​യ മാ​ങ്ങാ​ട്ടി​ടം കൃ​ഷി​ഭ​വ​ന്റെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ … Read more

ബാങ്കിൽനിന്ന് മുങ്ങിയ പ്രതി മൈസൂരുവിൽ ‘ഹോട്ടൽ പണിക്കാരൻ’

ബാങ്കിൽനിന്ന് മുങ്ങിയ പ്രതി മൈസൂരുവിൽ ‘ഹോട്ടൽ പണിക്കാരൻ’

ഇ​രി​ട്ടി: ആ​ന​പ്പ​ന്തി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ച്ചേ​രി​ക്ക​ട​വ് ശാ​ഖ​യി​ൽ 60 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പ​ണ​യ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​തോ​ടെ ചു​രു​ള​ഴി​ഞ്ഞ​ത് വ​ൻ ത​ട്ടി​പ്പി​ന്റെ ക​ഥ​ക​ൾ. സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സി.​പി.​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ബാ​ങ്ക് കാ​ഷ്യ​റു​മാ​യ ക​ച്ചേ​രി​ക്ക​ട​വ് ചാ​മ​ക്കാ​ലാ​യി​ൽ ഹൗ​സി​ൽ സു​ധീ​ർ തോ​മ​സി​നെ​യും സു​നീ​ഷ് തോ​മ​സി​നെ​യു​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബാ​ങ്കി​ൽ കാ​ഷ്യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​ധീ​ർ തോ​മ​സ് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ണം തി​രി​മ​റി ന​ട​ത്തി അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വ​ക​മാ​റ്റി​യി​രു​ന്നു. തി​രി​മ​റി ന​ട​ത്തി​യ പ​ണം … Read more

കഞ്ചാവുമായി സിനിമ അസി. ഡയറക്ടർ പിടിയിൽ

കഞ്ചാവുമായി സിനിമ അസി. ഡയറക്ടർ പിടിയിൽ

ന​ദീ​ഷ് നാ​രാ​യ​ണ​ൻ പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ൽ ക​ഞ്ചാ​വു​മാ​യി സി​നി​മ അ​സി. ഡ​യ​റ​ക്ട​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. ക​ണ്ട​ങ്കാ​ളി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എ​ൻ. ന​ദീ​ഷ് നാ​രാ​യ​ണ​നാ​ണ് (31) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ പ​യ്യ​ന്നൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ദി​നേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ട​ങ്കാ​ളി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. ന​ദീ​ഷ് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​യാ​ളി​ൽ​നി​ന്ന് 115 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ൻ.​ഡി.​പി.​എ​സ് വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും സം​ഘം … Read more

ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ പിടികൂടി

ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ പിടികൂടി

ത​ളി​പ്പ​റ​മ്പ്: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 104 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗും 3.5 കി​ലോ സ്ട്രോ​യും പി​ടി​ച്ചെ​ടു​ത്തു. കെ. ​സി​റാ​ജു​ദ്ദീ​ൻ എ​ന്ന​യാ​ളു​ടെ ന​ട​ത്തി​പ്പി​ലു​ള്ള പോ​ക്കു​ണ്ട് ക​ട​വ് റോ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ന​ട​ത്തി​പ്പു​കാ​ര​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും പി​ടി​ച്ചെ​ടു​ത്ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ലീ​ഡ​ർ അ​ഷ്‌​റ​ഫ്‌, സ്‌​ക്വാ​ഡ് … Read more