Wed. May 15th, 2024

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ ​വ​ർ​ഷം 1796 പേ​ർ​ക്ക് ഹ​ജ്ജ് തീ​ർ​ഥാ​ടനത്തി​ന് അ​വ​സ​രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ ​വ​ർ​ഷം 1796 പേ​ർ​ക്ക് ഹ​ജ്ജ് തീ​ർ​ഥാ​ടനത്തി​ന് അ​വ​സ​രം. കേ​ര​ള​ത്തി​ൽ ആ​കെ​യു​ള്ള 9270 പേ​രി​ൽ നി​ന്നാ​ണ്…

പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

പയ്യന്നൂർ: വ​ട​ക്കെ മ​ല​ബാ​റി​ന്റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി പ​യ്യ​ന്നൂ​ർ ഫി​ഷ​റീ​സ് കോ​ള​ജ് തി​ങ്ക​ളാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കൊ​ച്ചി പ​ന​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള…

ബാവലിപ്പുഴയിൽ അച്ഛനും പിഞ്ചുമകനും മുങ്ങി മരിച്ചു

കേളകം (കണ്ണൂർ): ഇരട്ടത്തോട് ബാവലിപ്പുഴക്കയത്തിൽ അച്ഛനും മകനും മുങ്ങിമരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയമകൻ നെബിൻ ജോസ് (ആറ്) എന്നിവരാണ്…

ഫ്ലാ​റ്റി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒന്നാം പ്രതിക്ക് 12 വർഷം തടവ്, 1.25 ലക്ഷം പിഴ

ത​ല​ശ്ശേ​രി: ഫ്ലാ​റ്റി​ലെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 12 വ​ർ​ഷം ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും. ക​ണ്ണൂ​ർ പ​യ്യാ​മ്പ​ലം…

മട്ടന്നൂർ-തലശ്ശേരി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

മട്ടന്നൂർ : മട്ടന്നൂർ-തലശ്ശേരി റോഡിൽ നെടുവോട്ടുംകുന്നിൽ കനാലിന് സമീപം നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. കാർ പേരാവൂരിലെ പി.…

ബി.ഇ.എം. എൽ.പി. സ്കൂളിൽ പൂർവാധ്യാപകരെ ആദരിച്ചു

പയ്യന്നൂർ : പയ്യന്നൂർ ബി.ഇ.എം. എൽ.പി. സ്കൂൾ 125-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവാധ്യാപകരെ ആദരിക്കൽ ചടങ്ങ് ‘ഓർമകളുടെ തീരത്ത്’ സംഘടിപ്പിച്ചു. എം. വിജിൻ എം.എൽ.എ.…

എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

മാഹി: എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ സെന്റർ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മാഹി ഭാരതീയാർ റോഡിൽ വാടകക്ക് താമസിക്കുന്ന വടകര മുക്കാളി…

തലശ്ശേരി-മാഹി ബൈപ്പാസിൽ പ്രവേശനകവാടമായി : ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്

ദേശീയപാത 66-ലെ മുഴപ്പിലങ്ങാട്ട്നിന്ന് അഴിയൂർ വരെ നീളുന്ന മാഹി ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. 1300 കോടിയോളം രൂപ ചെലവഴിച്ചാണ് 18.6 കി.മീറ്റർ നീളത്തിലുള്ള ബൈപ്പാസ്…

error: Content is protected !!