എ​ട​ക്കാ​ട് പൊലീസിനെ ആക്രമിച്ച ക്വട്ടേഷൻ സംഘ​ത്തെ കീ​ഴ്പ്പെടു​ത്തി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി

എ​ട​ക്കാ​ട് പൊലീസിനെ ആക്രമിച്ച ക്വട്ടേഷൻ സംഘ​ത്തെ കീ​ഴ്പ്പെടു​ത്തി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി

ക​ണ്ണൂ​ർ: എ​ട​ക്കാ​ട് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘം അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പൊ​തു​വാ​ച്ചേ​രി പ​ട്ട​രേ​റ്റി​ൽ അ​ബ്ദു​ൽ റ​ഹീം (31), കോ​ഴി​ക്കോ​ട് ക​ണ്ണം​ചാ​ലി​ൽ ഇ.​കെ. നി​തി​ൻ, ഒ​ള​വ​ണ്ണ അ​ച്ചാ​ര​വീ​ട്ടി​ൽ ന​വീ​ൻ എ​ന്ന ബോ​ണി (28), മ​ര​ക്കാ​ർ​ക​ണ്ടി ബ​ദ​ർ ക്വാർ​ട്ടേ​ഴ്സി​ൽ ഷാ​ഹി​ദ് (23) എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള ആ​റു​പേ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​യ്യ​ന്നൂ​രി​ലെ ലോ​ഡ്ജി​ൽ​നി​ന്ന് സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മം, ക​വ​ർ​ച്ച, ല​ഹ​രി​മ​രു​ന്ന് അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ … Read more

ജീവിതം വീണ്ടെടുക്കാൻ സുമനസ്സുകളുടെസഹായം തേടി ദമ്പതികൾ

ജീവിതം വീണ്ടെടുക്കാൻ സുമനസ്സുകളുടെസഹായം തേടി ദമ്പതികൾ

ഇ​രി​ട്ടി: പ​ക്ഷാ​ഘാ​തം വ​ന്ന് ശ​രീ​രം പൂ​ർ​ണ​മാ​യും ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ ഭാ​ര്യ​യും അ​ർ​ബു​ദ രോ​ഗി​യാ​യ ഭ​ർ​ത്താ​വും തു​ട​ർ ചി​കി​ത്സ​ക്കാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വു​തേ​ടു​ന്നു. ഇ​രി​ട്ടി കീ​ഴൂ​രി​ലെ പ​ടി​ഞ്ഞാ​റെ പു​ര​യി​ൽ എ.​എ​ൻ.​പി. ബാ​ബു രാ​ജ​നും ഭാ​ര്യ രേ​ഖ​യു​മാ​ണ് ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​ത്. ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ബാ​ബുരാ​ജ​ന്റെ തു​ച്ഛ വ​രു​മാ​നം കൊ​ണ്ടാ​ണ് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ഒ​റ്റ​മു​റി വാ​ട​ക വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ര​ണ്ട് വ​ർ​ഷം മു​ൻ​പ് ബാ​ബു​വി​ന് ശ്വാ​സ​കോ​ശ അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​തി​​ന്റെ … Read more

തലമുടി ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് റിയ നാരായണൻ നിയമനടപടിയിലേക്ക്

തലമുടി ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് റിയ നാരായണൻ നിയമനടപടിയിലേക്ക്

കണ്ണൂർ: യൂത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ നിലത്തുവീണ പ്രവർത്തകയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ നിയമനടപടയിലേക്ക്. യൂത്ത് കോൺഗ്രസ് അഴിക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ ദേശീയ, സംസ്ഥാന വനിത കമീഷന് പരാതി നൽകും. അതിക്രമത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുന്നില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്ന് റിയ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ നിലത്തുവീണ റിയ നാരായണന്‍റെ തലമുടി … Read more

പുന്നാട് വിദ്യാർഥിയുൾപ്പെടെ 13 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പുന്നാട്  വിദ്യാർഥിയുൾപ്പെടെ 13 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

ഇ​രി​ട്ടി: പു​ന്നാ​ട് ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​തി പ​ട​ർ​ത്തി പേ​പ്പ​ട്ടി​യു​ടെ പ​രാ​ക്ര​മം. വി​ദ്യാ​ർ​ഥി​യു​ൾ​പ്പെ​ടെ 13 പേ​ർ​ക്ക്​ പ​ട്ടി​യു​ടെ ക​ടി​യേ​റ്റു. പു​ന്നാ​ട് ടൗ​ൺ, പു​ന്നാ​ട് മു​ത്ത​പ്പ​ൻ മ​ട​പ്പു​ര, കു​ഴു​മ്പി​ൽ അ​മ്പ​ലം മേ​ഖ​ല​ക​ളി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ നേ​രം ഭീ​തി പ​ട​ർ​ത്തി​യ നാ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30 നും 8.30​നും ഇ​ട​യി​ലാ​ണ് നാ​യ് വീ​ട്ടി​ലും റോ​ഡി​ലു​മാ​യി നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​ത്. പു​ന്നാ​ട് കോ​ട്ട​ത്തെ​കു​ന്ന് വി​ഷ്ണു നി​വാ​സി​ൽ ഇ. ​പ​വി​ത്ര​ൻ (58), വ​ട്ട​ക്ക​യം ധ​ന്യ നി​വാ​സി​ൽ കെ. ​പ്ര​ഭാ​ക​ര​ൻ (54), … Read more

തലശ്ശേരി നഗരസഭ കെട്ടിടത്തിൽ സീലിങ് ഇളകി വീണ്ടും അപകടം

തലശ്ശേരി നഗരസഭ കെട്ടിടത്തിൽ  സീലിങ് ഇളകി വീണ്ടും അപകടം

ത​ല​ശ്ശേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ വീ​ണ്ടും അ​പ​ക​ടം. കോം​പ്ല​ക്സി​ന്റെ താ​ഴെ നി​ല​യി​ൽ കോ​ൺ​ക്രീ​റ്റ് സീ​ലി​ങ്ങി​ലെ ഒ​രു ഭാ​ഗ​ത്തെ സി​മ​ന്റ് പാ​ളി​ക​ളാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. ശീ​ത​ൾ റെ​ഡി​മെ​യ്ഡ്സി​ന് മു​ന്നി​ലെ വ​രാ​ന്ത​യി​ലെ മു​ക​ൾ​ഭാ​ഗ​ത്തെ ഒ​രു പാ​ളി​യാ​ണ് ഇ​രു​മ്പ് ക​മ്പി​ക​ൾ ദ്ര​വി​ച്ച് പൊ​ട്ടി​വീ​ണ​ത്. സി​മ​ന്റ് ക​ട്ട ഇ​ള​കി ക​ട​യു​ടെ എ.​സി.​പി ഷീ​റ്റ​ട​ക്കം ഇ​ള​കി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട​യു​ട​നെ ആ​ളു​ക​ൾ മാ​റി​യ​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളും വ്യാ​പാ​രി … Read more

വിഷ്‌ണുപ്രിയ കൊല: പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂർത്തിയായി

വിഷ്‌ണുപ്രിയ കൊല: പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂർത്തിയായി

ത​ല​ശ്ശേ​രി: പ്ര​ണ​യനൈ​രാ​ശ്യ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി വി​സ്‌​താ​രം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ ജ​ഡ്‌​ജി എ.​വി. മൃ​ദു​ല മു​മ്പാ​കെ പൂ​ർ​ത്തി​യാ​യി. പാ​നൂ​രി​ന​ടു​ത്ത വ​ള്ള്യാ​യി ക​ണ്ണ​ച്ച​ൻ​ക​ണ്ടി വീ​ട്ടി​ൽ വി​ഷ്‌​ണു​പ്രി​യ​യെ (23) കി​ട​പ്പു​മു​റി​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ 49 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. 102 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ന്‌ ആ​യു​ധം വാ​ങ്ങി​യ ക​ട​യി​ലെ​യും പാ​നൂ​രി​ന​ടു​ത്ത വ​ള്ള​ങ്ങാ​ട്‌ സ​ബ്‌ ട്ര​ഷ​റി​ക്ക​ടു​ത്ത്‌ കൂ​ടി പ്ര​തി ക​ട​ന്നു​പോ​വു​ന്ന​തി​ന്റെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു. സി.​സി.​ടി.​വി ദൃ​ശ്യം സ്‌​ക്രീ​നി​ൽ … Read more