Fri. Nov 1st, 2024

July 2024

കരിവെള്ളൂരിന് നഷ്ടമായത് മണ്ണിനെ സ്നേഹിച്ച കർഷകനെ

പ​യ്യ​ന്നൂ​ർ: കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ന്ന ജ​ന​കീ​യ​നാ​യ കാ​ർ​ഷി​ക വി​ദ​ഗ്ധ​നാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച വി​ട​വാ​ങ്ങി​യ ക​രി​വെ​ള്ളൂ​രി​ലെ കാ​ന ഗോ​വി​ന്ദ​ൻ. കൃ​ഷി അ​സി​സ്റ്റ​ന്റ് എ​ന്ന…

വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടം: പിതാവിനും മകനും ദാരുണാന്ത്യം

മട്ടന്നൂർ: വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു. നെല്ലുന്നിയിലുണ്ടായ വാഹനാപകടത്തിൽ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40),…

സ​ഞ്ചാ​രി​ക​ൾ ഏ​റെ; താ​ഴുവീ​ണ​ത് ക​ണ്ണൂ​രി​ന്റെ ക​മ​നീ​യ ജ​ലപ്ര​വാ​ഹ​ത്തി​ന്

പ​യ്യ​ന്നൂ​ർ: ജി​ല്ല​യി​ൽ ഏ​റെ പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന ക​മ​നീ​യ കാ​ഴ്ച​യാ​ണ് ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ണ​പ്പു​ഴ പ​റ​വൂ​ർ കാ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം. ഞാ​യ​റാ​ഴ്ച​ക​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​ന്…

കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

കണ്ണൂർ: കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കൽ…

മത്സ്യവണ്ടിയിലെത്തി കവർച്ച നടത്തുന്ന രണ്ടു പേർ അറസ്റ്റിൽ

ഇ​രി​ക്കൂ​ര്‍: മ​ത്സ്യ വ​ണ്ടി​യി​ലെ​ത്തി ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ക​വ​ര്‍ച്ച ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ ഇ​രി​ക്കൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് ആ​യോ​ട​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍…

കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം

പയ്യന്നൂർ (കണ്ണൂർ): കണ്ണൂരിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച മൂന്നര വയസ്സുകാരനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കോഴിക്കോട്ടെ…

പാപ്പിനിശ്ശേരി പിലാത്തറ റോഡിൽ തെരുവ് വിളക്കുകൾ കണ്ണടച്ചു

പാ​പ്പി​നി​ശ്ശേ​രി: ആ​റു വ​ർ​ഷം മു​മ്പ് കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ പാ​പ്പി​നി​ശ്ശേ​രി-​പി​ലാ​ത്ത​റ കെ.​എ​സ്.​ടി.​പി റോ​ഡ് കൂ​രി​രു​ട്ടി​ലാ​യി​ട് ആ​റാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ര​ണ്ട് മേ​ൽ​പാ​ലം ഒ​ഴി​കെ 21…

‘മതിലിടിയുന്നത് വിഡിയോയിലെല്ലാം കണ്ടിട്ടുണ്ട്.. ഒച്ചകേട്ടപ്പോ ഓടി മാറി’- അത്ഭുതകരമായി രക്ഷപ്പെട്ട ആയിഷ

ചക്കരക്കല്ല് (കണ്ണൂർ): ‘മതിലിടിയുന്നത് വിഡിയോയിലെല്ലാം കണ്ടിട്ടുണ്ട്.. അതുകൊണ്ട് ഒച്ചകേട്ടപ്പോഴേ ഓടി മാറി. റോഡിൽ വണ്ടിയൊന്നും ഉണ്ടായിരുന്നില്ല’- കൺമുന്നിൽ ആറടി ഉയരമുള്ള മതിലിടിഞ്ഞുവീണതിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട…

error: Content is protected !!