Sun. Apr 28th, 2024

എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

മാഹി: എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ സെന്റർ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മാഹി ഭാരതീയാർ റോഡിൽ വാടകക്ക് താമസിക്കുന്ന വടകര മുക്കാളി…

തലശ്ശേരി-മാഹി ബൈപ്പാസിൽ പ്രവേശനകവാടമായി : ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്

ദേശീയപാത 66-ലെ മുഴപ്പിലങ്ങാട്ട്നിന്ന് അഴിയൂർ വരെ നീളുന്ന മാഹി ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. 1300 കോടിയോളം രൂപ ചെലവഴിച്ചാണ് 18.6 കി.മീറ്റർ നീളത്തിലുള്ള ബൈപ്പാസ്…

എൻ.എ.എം. കോളേജിൽ നവീകരിച്ച കംപ്യൂട്ടർ ലാബ്

പാനൂർ : കല്ലിക്കണ്ടി എൻ.എ.എം. കോളജിൽ 100 കംപ്യൂട്ടറുകളോടെ തയ്യാറാക്കിയ സി.എച്ച്. കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക കംപ്യൂട്ടർ ലാബ് തുറന്നു. പാണക്കാട് റഷീദലി ശിഹാബ്…

മഴക്കാലപൂർവ തയ്യാറെടുപ്പിന്റെ ഭാഗമായി ദുരന്തനിവാരണ പരിശീലനവും ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള ക്ലാസും

ചക്കരക്കല്ല് : ചെമ്പിലോട് പഞ്ചായത്ത് മഴക്കാലപൂർവ തയ്യാറെടുപ്പിന്റെ ഭാഗമായി ദുരന്തനിവാരണ പരിശീലനവും ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള ക്ലാസും നടത്തി. ചക്കരക്കല്ല് സ്റ്റേഷൻ ഓഫീസർ ശ്രീജിത്ത്…

തിമിരി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിമിരി : തിമിരി ഗവ. യു.പി. സ്കൂളിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. ജോൺ ബ്രിട്ടാസ് എം.പി.യുടെ പ്രാദേശിക വികസന…

മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ താണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂരിനെ ഡിജിറ്റല്‍ ഗാഡ്‌ജറ്റുകളുടെ തലസ്‌ഥാനമാക്കിക്കൊണ്ട്‌ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം താണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ &…

സ്വ​കാ​ര്യ ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അതിർത്തിയിലുൾപ്പെടെ കർശന പരിശോധന

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ർ​പ്പാ​ട് സ്വ​കാ​ര്യ ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ കി​ളി​യ​ന്തറ​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ ചെ​ക്പോ​സ്റ്റി​ൽ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന.…

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യുവാവ് അറസ്റ്റിൽ

ത​ല​ശ്ശേ​രി: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കോ​ഴി​ക്കോ​ട്ട് പൊ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ശൂർക​യ്പ​മം​ഗ​ലം സ്വ​ദേ​ശി ന​വേ​ന്ദ്ര​നാ​ഥ​നാ​ണ് (39) പി​ടി​യി​ലാ​യ​ത്. ത​ല​ശ്ശേ​രി​യി​ൽ…

error: Content is protected !!