കൊല്ലാടയില്‍ കാട്ടുപന്നികള്‍ വാഴകള്‍ നശിപ്പിച്ചു
ചെറുപുഴ: കാട്ടുപന്നികളിറങ്ങി കൃഷിയിടത്തിലെ ഇരുനൂറിലേറെ ഏത്തവാഴകള്‍ കുത്തിനശിപ്പിച്ചു. കൊല്ലാടയിലെ അഞ്ചില്ലത്ത് സുലൈമാന്റെ കൃഷിയിടത്തിലെ വാഴകളാണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നികള്‍ നശിപ്പിച്ചത്. രണ്ട് ഏക്കര്‍ സ്ഥലത്ത്…