Tue. Jan 28th, 2025

July 2024

തുരത്തൽ യജ്ഞം: 21 ആനകളെ വനത്തിലേക്ക് കടത്തിവിട്ടു

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ ആ​ന തു​ര​ത്ത​ൽ യ​ജ്ഞം വി​ജ​യ​ത്തി​ൽ. 21 ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു. ആ​റ​ളം ഫാ​മി​നെ​യും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യെ​യും കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ പി​ടി​യി​ൽ​നി​ന്ന്…

പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വ‍ഴിയാത്രക്കാരി മരിച്ചു

കണ്ണൂർ: പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വ‍ഴിയാത്രക്കാരി മരിച്ചു. മുണ്ടേരി സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. കണ്ണൂർ ഏച്ചൂരിലാണ് സംഭവം നടന്നത്. കണ്ണൂർ…

പീഡനം; വെൽനെസ് കേന്ദ്രം ഉടമ അറസ്റ്റിൽ

പ​യ്യ​ന്നൂ​ർ: ഫി​സി​യോ​തെ​റപ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​ത്തെ ആ​രോ​ഗ്യ വെ​ൽ​നെസ് ക്ലി​നി​ക് -ജിം…

സുഹൃത്തിന്റെ വീട്ടിലെത്തിയ രണ്ട് പെൺകുട്ടികളെ പുഴയിൽ കാണാതായി

ഇരിട്ടി: വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ട് കോളജ് വിദ്യാർഥിനികളെ പുഴയിൽ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം. ഇരിക്കൂർ കല്യാട് സിബ്ഗ കോളജിലെ…

മുക്കാളിയിൽ മണ്ണിടിച്ചിൽ; അപകടം ഒഴിവായത് തലനാരിഴക്ക്, ഗതാഗതം വഴിതിരിച്ചുവിട്ടു

മാഹി: കോഴിക്കോട് അഴിയൂർ മുക്കാളിക്ക് സമീപം മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തി സോയില്‍ ലയ്‌നിങ്‌ നടത്തിയ ഭാഗമാണ് വന്‍തോതില്‍…

error: Content is protected !!