Mon. Apr 29th, 2024

കണ്ണൂരില്‍ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂര്‍: പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ…

അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം

അണ്ടലൂർ : അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് വ്യാഴാഴ്ച മുതൽ തിങ്കൾ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട്‌ ആറുമുതൽ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. പിണറായി,…

വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിലേൽപ്പിച്ചു

ചൊക്ലി : സ്റ്റാൻഡിൽനിന്ന് വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിനെ ഏൽപ്പിച്ചു.താഴെ ചൊക്ളിയിലെ ഓട്ടോ ഡ്രൈവർ കവിയൂരിലെ പറമ്പത്ത് മീത്തൽ സുരേഷ്ബാബുവാണ് ചൊവ്വാഴ്ച…

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

കണ്ണൂർ : ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സർക്കാരിൽ സമ്മർദം ചെലുത്താൻ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തയ്യാറാകണമെന്ന് ബി.ജെ.പി. ജില്ലാ…

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച്

കണ്ണൂർ : ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സി.ഐ.ടി.യു.) ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച് നടത്തി. അനധികൃത വയറിങ് നിർത്തലാക്കുക, സിവിൽ…

മലയോരത്ത് കടന്നൽക്കുത്തേറ്റ് 17 പേർക്ക് പരിക്ക്

കേ​ള​കം: മ​ല​യോ​ര​ത്ത് ക​ട​ന്ന​ൽ കു​ത്തേ​റ്റ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പേ​രാ​വൂ​ർ‍ പു​​തു​​ശ്ശേ​​രി​​യി​​ൽ ജോ​​ലി​​ക്കി​​ടെ ക​​ട​​ന്ന​​ൽകു​​ത്തേ​​റ്റ് തൊ​​ഴി​​ലു​​റ​​പ്പ് ജോ​​ലി​​ക്കാ​​രാ​​യ ആ​​റു പേ​​ർ​​ക്കും എ​ട​ത്തൊ​ട്ടി കൊ​ട്ട​യാ​ട് ഒ​മ്പ​തു…

പയ്യന്നൂരിൽ നാലര ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

പ​യ്യ​ന്നൂ​ര്‍: വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ നാ​ല​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ഡ്രൈ​വ​ർ ഇ​രി​ട്ടി…

ക​രി​വെ​ള്ളൂ​ർ പു​ത്തൂ​രി​ൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച; 20 പവനും 4500 രൂപയും നഷ്ടപ്പെട്ടു

പ​യ്യ​ന്നൂ​ർ: ക​രി​വെ​ള്ളൂ​ർ പു​ത്തൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പു​ത്തൂ​ർ വ​ട്ട​പ്പൊ​യി​ലി​ലെ പ്ര​വാ​സി​യാ​യ ടി.​പി. ശ്രീ​കാ​ന്തി​ന്റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 20 പ​വ​നും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്.…

error: Content is protected !!