Thu. Nov 21st, 2024

May 2024

‘രക്ഷകരേ, നന്ദി! നടുക്കടലിൽ എല്ലാം തീർന്നെന്ന് കരുതിയതായിരുന്നു…’ -നൗഫലിനും ജലാലിനും ഇത് രണ്ടാംജന്മം

തലശ്ശേരി: ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദമായിരുന്നു നൗഫലിന്റെയും ജലാലുവിന്റെയും മുഖത്ത്. മഴയോടൊപ്പം ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ നടുക്കടലിൽ കുടുങ്ങിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങൾ… അർധരാത്രിയുടെ ഇരുണ്ട…

മഴ: സ്കൂൾ വാഹനങ്ങൾ പരിശോധിച്ചു

ത​ല​ശ്ശേ​രി: വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ത​ല​ശ്ശേ​രി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്തി. ത​ല​ശ്ശേ​രി സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ…

ഇരിട്ടി പാർക്കിങ് മേഖലയിൽ അപകടഭീഷണിയായി തണൽ മരം

ഇ​രി​ട്ടി: ന​ഗ​ര​ത്തി​ലെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി ത​ണ​ൽ​മ​രം. ഇ​രി​ട്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന്​ എ​തി​ർവ​ശം ബൈ​പാ​സ് റോ​ഡി​ന് സ​മീ​പ​ത്തെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലാ​ണ് ത​ണ​ൽ മ​രം…

ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരെ കോസ്റ്റല്‍ പൊലീസും…

മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

മാഹി: പുതിയ മാഹി ബൈപാസ് സിഗ്നൽ കവലയിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നാലുമാസത്തേക്ക് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ…

കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജ് മോര്‍ച്ചറി ഫ്രീസറുകളെത്തി; ജൂണിൽ പ്രവര്‍ത്തനസജ്ജമാവും

പ​യ്യ​ന്നൂ​ർ: ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക്ക് ശേ​ഷം പ​രി​യാ​രം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മോ​ര്‍ച്ച​റി ഫ്രീ​സ​റു​ക​ളെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ലു ഫ്രീ​സ​റു​ക​ള്‍ എ​ത്തി​ച്ച​ത്. ഒ​ന്ന​ര വ​ര്‍ഷം​മു​മ്പ്…

കൂട്ടുപുഴ ചെക്ക്​പോസ്റ്റിൽ പരിശോധനക്ക് വനിതകളില്ലാത്തത് പ്രതിസന്ധി

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വ​നി​ത യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ വ​നി​ത ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ പി​ടി​കൂ​ടു​ന്ന അ​തി​ർ​ത്തി​യി​ലെ ചെ​ക്ക്പോ​സ്റ്റാ​ണ്…

62 കോടിയുടെ കണിയാർവയൽ-ഉളിക്കൽ റോഡിൽ ഓടാൻ ബസില്ല

ശ്രീ​ക​ണ്ഠ​പു​രം: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 62.12 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ക​ണി​യാ​ർ​വ​യ​ൽ-​കാ​ഞ്ഞി​ലേ​രി-​ഉ​ളി​ക്ക​ൽ റോ​ഡ് 12 മീ​റ്റ​ർ വീ​തി​യി​ൽ ന​വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, 18 കി.​മീ​റ്റ​റു​ള്ള റോ​ഡി​ലൂ​ടെ…

error: Content is protected !!