Mon. Apr 29th, 2024

തലശ്ശേരിയിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

ത​ല​ശ്ശേ​രി: ത​ലാ​യി ബാ​ല​ഗോ​പാ​ല ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടി​നും മൂ​ന്നി​നും ഇ​ട​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് ക​രു​തു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് ക​വ​ർ​ച്ച…

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​രി​കെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

ത​ല​ശ്ശേ​രി: ആ​വ​ശ്യ​ക്കാ​ർ​ക്ക് കൈ​മാ​റാ​നാ​യി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​രി​കെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച കൃ​ത്രി​മ ല​ഹ​രി​ക്കൂ​ട്ടു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ…

ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

ഇരിട്ടി (കണ്ണൂർ): പെരുമ്പാടി മാക്കൂട്ടം ചുരത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയത് ട്രോളിബാഗില്‍ തള്ളിയ മൃതദേഹം.…

അന്തർ സംസ്ഥാന ഏകദിന ക്രിക്കറ്റ്; ഒമർ അബൂബക്കർ, രാഹുൽ ദാസ് കേരള ടീമിൽ

ത​ല​ശ്ശേ​രി: പോ​ണ്ടി​ച്ചേ​രി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 23 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ന്ത​ർ​സം​സ്ഥാ​ന ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് ര​ണ്ട്…

ഏറ്റവും കൂടുതൽ പ്രമേഹബാധിതർ കേരളത്തിൽ

ക​ണ്ണൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ രീ​തി​ക​ൾ പ്ര​മേ​ഹ​രോ​ഗ​ത്തെ ഗു​രു​ത​ര​വും വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ലു​മെ​ത്തി​ക്കു​മെ​ന്ന് പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ധ​രു​ടെ ര​ണ്ടാംപാ​ദ സം​സ്ഥാ​ന സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.…

ഇരിട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യ​ത്താ​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ…

ഹെറോയിനുമായി ആറ് യുവാക്കൾ മാഹിയിൽ പിടിയിൽ

മാ​ഹി: പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മാ​ഹി മു​ണ്ടോ​ക്കി​ലെ ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​റ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. 4.9 ഗ്രാ​മി​ന്റെ ചെ​റു പാ​ക്ക​റ്റു​ക​ളി​ലു​ള്ള…

സഞ്ജയനെ അനുസ്മരിച്ചു

അന്നൂർ: സഞ്ജയനെആവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെ നാം കടന്നു പോകുന്നുവെന്ന് ഡോ.അജയകുമാർ കോടോത്ത് . സഞ്ജയനെപ്പോലുള്ള സാമൂഹ്യവിമർശകരെ ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന് മുൻ പി.എസ്.സി മെമ്പർ ഡോ.അജയകുമാർ…

error: Content is protected !!