അന്തർ സംസ്ഥാന ഏകദിന ക്രിക്കറ്റ്; ഒമർ അബൂബക്കർ, രാഹുൽ ദാസ് കേരള ടീമിൽ
തലശ്ശേരി: പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തർസംസ്ഥാന ഏകദിന ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലയിൽ നിന്ന് രണ്ട് പേർ. ഒമർ അബൂബക്കർ, എ.കെ. രാഹുൽദാസ് എന്നിവരാണ് കേരള ടീമിൽ ഇടംനേടിയത്. തലശ്ശേരി ധർമടം സ്വദേശിയായ എ.കെ. രാഹുൽ ദാസാണ് കേരള ടീമിന്റെ ട്രെയിനർ. കണ്ണൂർ സ്വദേശി ഒമർ അബൂബക്കർ പാഡണിയും. പുതുച്ചേരിയിൽ സെപ്റ്റംബർ 18 മുതൽ 30 വരെ നടക്കുന്ന ടൂർണമെന്റിൽ എട്ട് ടീമുകൾ മാറ്റുരക്കും. കേരളത്തിന് പുറമേ പുതുച്ചേരി, … Read more