യുവാവിനെ തട്ടികൊണ്ടു പോയി പണവും ഫോണും കവർന്ന നാലു പേർ അറസ്റ്റിൽ

യുവാവിനെ തട്ടികൊണ്ടു പോയി പണവും ഫോണും കവർന്ന നാലു പേർ അറസ്റ്റിൽ

ചന്തേര. യുവാവിനെ ഓട്ടോയിൽ തട്ടികൊണ്ടു പോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന നാലു പേർ അറസ്റ്റിൽ. കരിവെള്ളൂർ ആണൂരിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന മയക്കുമരുന്ന് കേസിലെ പ്രതി സുൾഫീക്കർ (30), കാസറഗോട്ടെ ഷെരീഫ്(29), ചെറുവത്തൂരിലെ അനസ് (28), മയക്കുമരുന്നു കേസിലെകാഞ്ഞങ്ങാട്ടെ സിദ്ധിഖ് (29) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 14 ന് രാത്രി 7.30 മണിയോടെ ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പ്രതികൾകെ എൽ.60. എ. 5783 നമ്പർ ഓട്ടോയിൽ പിലിക്കോട് … Read more

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

പരിയാരം .അക്രമ കേസിൽ ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ.കുഞ്ഞിമംഗലം അങ്ങാടി സ്വദേശി അഞ്ചില്ലത്ത് അബ്ദുൾ സത്താറിനെ (34)യാണ് വിമാനതാവളത്തിൽ വെച്ച് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.2017-ൽ അടിപിടി കേസിലെ പ്രതിയായ ഇയാൾ കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.തുടർന്ന്കഴിഞ്ഞ വർഷം കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പരിയാരംപോലീസ് ലുക്ക് ഔട്ട് നോട്ടീസ് എമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം എത്തിയ പ്രതിയെ വിമാന താവളം എമിഗ്രേഷൻ തടഞ്ഞുവെച്ച് പരിയാരം പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായപ്രതിയെ ഇന്ന് … Read more

സുരേഷ് ഗോപിക്കെതിരായ കേസിൽ കഴമ്പില്ലെന്ന് പോലീസ്; കുറ്റപത്രം ബുധനാഴ്‌ച

സുരേഷ് ഗോപിക്കെതിരായ കേസിൽ കഴമ്പില്ലെന്ന് പോലീസ്; കുറ്റപത്രം ബുധനാഴ്‌ച

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ എടുത്ത കേസിൽ കഴമ്പില്ലെന്ന് പോലീസ്. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354എ വകുപ്പ് പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസയക്കില്ലെന്നാണ് വിവരം. കേസിന്റെ ഫൈനൽ റിപ്പോർട്ടും കുറ്റപത്രവും ബുധനാഴ്‌ച സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കേസിലെ കണ്ടെത്തലുകളും പോലീസ് കോടതിയെ ബോധ്യപ്പെടുത്തും. കേസുമായി ബന്ധപ്പെട്ടു ഇന്നലെ കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിയെ ചോദ്യം … Read more

വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ പിടിയിൽ

വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ പിടിയിൽ

പ​യ്യ​ന്നൂ​ർ: പ​രി​യാ​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് വീ​ട്ടു​കാ​രെ ബ​ന്ദി​യാ​ക്കി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ​ഞ്ജീ​വ് കു​മാ​റി (27)നെ​യാ​ണ് കോ​യ​മ്പ​ത്തൂ​ർ സു​ളൂ​രി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. സ​ഞ്ജീ​വ് കു​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളെ കൂ​ടാ​തെ സം​ഘ​ത്ത​ല​വ​ൻ സൊ​ള്ള​ൻ സു​രേ​ഷ്, ജെ​റാ​ൾ​ഡ്, ര​ഘു, അ​ബു എ​ന്ന ശി​വ​ലിം​ഗം എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ടി​യി​ലാ​യ സ​ഞ്ജീ​വ് കു​മാ​ർ അ​നേ​കം ക​വ​ർ​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. … Read more

മാവോവാദികൾക്കായി മൂന്നാം ദിനവും തിരച്ചിൽ

മാവോവാദികൾക്കായി മൂന്നാം ദിനവും തിരച്ചിൽ

ഇ​രി​ട്ടി: മാ​വോ​വാ​ദി​ക​ൾ​ക്കാ​യു​ള്ള തിര​ച്ചി​ൽ പൊ​ലീ​സി​ന്റെ​യും ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​രു​പ്പും​കു​റ്റി ഞെ​ട്ടി​ത്തോ​ട് വ​ന​മേ​ഖ​ല​യി​ൽ മൂ​ന്നാം ദി​ന​വും തു​ട​ർ​ന്നു. എ​ന്നാ​ൽ ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്ന് ബ​റ്റാ​ലി​യ​ൻ ത​ണ്ട​ർ​ബോ​ൾ​ട്ട് അം​ഗ​ങ്ങ​ളാ​ണ് വ​ന​മേ​ഖ​ല​യി​ൽ തിര​ച്ചി​ൽ ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ടൗ​ണി​ലട​ക്കം പൊ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ അ​യ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ര​ണ്ടു ദി​വ​സ​മാ​യി പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്ന ജ​ന​ങ്ങ​ൾ പ​തി​യെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. പൊ​ലീ​സി​നെ നേ​രി​ട്ട സം​ഘ​ത്തി​ൽ എ​ട്ടി​ൽ കൂ​ടു​ത​ൽ മാ​വോ​വാ​ദി അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യം. 24ന് ​ന​ട​ക്കാ​നി​രു​ന്ന മാ​വോ​വാ​ദി​ക​ളു​ടെ ര​ഹ​സ്യ … Read more

തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം

തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം

മാഹി: വയനാട് പെരിയയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം. വയനാട്ടിലെത്തിയ മാവോവാദി സംഘാംഗങ്ങളായ  സുന്ദരി, ലത എന്നിവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്ന് ഇവർക്കായി കണ്ണൂർ ജില്ല പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂർ പൊലീസ് മേധാവിയുടെ ആവശ്യത്തെ തുടർന്ന് പുതുച്ചേരി പൊലീസ് വിവിധയിടങ്ങളിൽ അന്വേഷണം നടത്തി. ലോഡ്ജുകൾ, ബാറുകൾ, ഹോം സ്റ്റേകൾ, ഒളിച്ച് താമസിക്കാൻ സാധ്യതയുള്ള മറ്റിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം, ഇ​രി​ട്ടി അ​യ്യം​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​പ്പും​കു​റ്റി ഞെ​ട്ടി​ത്തോ​ടു … Read more