നവകേരള സദസ് നടക്കാനിരിക്കെ ധൃതിപ്പെട്ട് റോഡ് ടാറിങ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

നവകേരള സദസ് നടക്കാനിരിക്കെ ധൃതിപ്പെട്ട് റോഡ് ടാറിങ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

കണ്ണൂർ: നവകേരള സദസ് നടക്കാനിരിക്കെ വേദിയിലേക്കുള്ള റോഡ് ധൃതിപ്പെട്ട് ടാറിങ് ചെയ്യുന്നതായി ആരോപണം. അഴീക്കോട് മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്ന വേദിയിലേക്കുള്ള ടാറിങ് യൂത്ത് ലീഗ് പ്രവർത്തർ തടഞ്ഞു. നിർമാണം നടക്കുന്ന റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. ജല്‍ ജീവൻ മിഷന് വേണ്ടി പൊളിച്ച റോഡിന്റെ അറ്റകുറ്റപ്പണിയാണ് നടക്കുന്നതെന്ന് അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 21നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിൽ പങ്കെടുക്കാനായി അഴീക്കോട് മണ്ഡലത്തിൽ എത്തുന്നത്. അതേസമയം, ജല്‍ ജീവൻ മിഷന് … Read more

വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ പിടിയിൽ

വീട് കുത്തിത്തുറന്ന് കവർച്ച: ഒരാൾ പിടിയിൽ

പ​യ്യ​ന്നൂ​ർ: പ​രി​യാ​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് വീ​ട്ടു​കാ​രെ ബ​ന്ദി​യാ​ക്കി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സ​ഞ്ജീ​വ് കു​മാ​റി (27)നെ​യാ​ണ് കോ​യ​മ്പ​ത്തൂ​ർ സു​ളൂ​രി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. സ​ഞ്ജീ​വ് കു​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. ഇ​യാ​ളെ കൂ​ടാ​തെ സം​ഘ​ത്ത​ല​വ​ൻ സൊ​ള്ള​ൻ സു​രേ​ഷ്, ജെ​റാ​ൾ​ഡ്, ര​ഘു, അ​ബു എ​ന്ന ശി​വ​ലിം​ഗം എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ടി​യി​ലാ​യ സ​ഞ്ജീ​വ് കു​മാ​ർ അ​നേ​കം ക​വ​ർ​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. … Read more

സഞ്ജയനെ അനുസ്മരിച്ചു

സഞ്ജയനെ അനുസ്മരിച്ചു

അന്നൂർ: സഞ്ജയനെആവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെ നാം കടന്നു പോകുന്നുവെന്ന് ഡോ.അജയകുമാർ കോടോത്ത് . സഞ്ജയനെപ്പോലുള്ള സാമൂഹ്യവിമർശകരെ ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്ന് മുൻ പി.എസ്.സി മെമ്പർ ഡോ.അജയകുമാർ കോടോത്ത് അഭിപ്രായപ്പെട്ടു.അന്നൂരിൽ സഞ്ജയൻ ചരമദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയൻ പാരമ്പര്യത്തെ ഉൾക്കൊള്ളാത്തതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പരിമിതിയെന്നും അത് നമ്മുടെ നിർഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. .സാഹിത്യ സംഭാവനകൾ കൊണ്ട് സഞ്ജയൻ എക്കാലവും ഓർമ്മിക്കപ്പെടും.ഗ്രന്ഥാലയം പ്രസിഡണ്ട് വി.എം.ദാമോദരൻ അധ്യക്ഷനായിരുന്നു. രാധാകൃഷ്ണൻ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ.ഹരീന്ദ്രൻ സ്വാഗതവും സി.വി.സൗദാമിനി … Read more

ശുചിത്വ സന്ദേശമേകാൻ കാക്ക ശിൽപമൊരുങ്ങുന്നു

ശുചിത്വ സന്ദേശമേകാൻ കാക്ക ശിൽപമൊരുങ്ങുന്നു

പ​യ്യ​ന്നൂ​ർ: പ​രി​സ​ര ശു​ചി​ത്വ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​രി​ൽ ശി​ൽ​പ​മൊ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭ ശു​ചി​ത്വ​മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്താ​ണ് ശു​ചി​ത്വ​മി​ഷ​ന്റെ ലോ​ഗോ​യാ​യ ചൂ​ല് കൊ​ത്തി​യെ​ടു​ത്ത് നി​ൽ​ക്കു​ന്ന കാ​ക്ക​യു​ടെ ശി​ൽ​പ​മൊ​രു​ങ്ങു​ന്ന​ത്. ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യാ​ണ് എ​ട്ടടി നീ​ള​ത്തി​ലും അ​ഞ്ച​ടി ഉ​യ​ര​ത്തി​ലു​മു​ള്ള കാ​ക്ക​യെ ത​യാ​റാ​ക്കി​യ​ത്. ക​ളി​മ​ണ്ണി​ൽ നി​ർ​മി​ച്ച ശേ​ഷം ര​ണ്ടു മാ​സം സ​മ​യ​മെ​ടു​ത്ത് ഫൈ​ബ​ർ ഗ്ലാ​സി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത് .നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് സു​രേ​ഷ് അ​മ്മാ​ന​പ്പാ​റ, ബാ​ല​ൻ പാ​ച്ചേ​നി, വി​നേ​ഷ് കൊ​യ​ക്കീ​ൽ ബി​ജു കൊ​യ​ക്കീ​ൽ മി​ഥു​ൻ കാ​നാ​യി, ടി.​കെ. അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ്.

ടി.ഗോവിന്ദൻ ട്രോഫി എസ്. ആർ. എം. യൂണിവേഴ്സിറ്റിക്ക്

ടി.ഗോവിന്ദൻ ട്രോഫി എസ്. ആർ. എം. യൂണിവേഴ്സിറ്റിക്ക്

പയ്യന്നൂർ : സ്പോർട്സ് ആൻഡ് കൾച്ചറൽ ഡവലപ്പ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ടി.ഗോവിന്ദൻ ട്രോഫിക്ക് വേണ്ടി കിഴക്കെ കണ്ടങ്കാളിയിൽ സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഇൻവിറ്റേഷൻ വോളി ഫൈനലിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എസ്.ആർ.എം. യൂണിവേഴ്സിറ്റി ജേതാക്കളായി. പുരുഷ വിഭാഗത്തിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് മദ്രാസ് യൂണിവേഴ്സിറ്റിയെയാണ് പരാജയപ്പെടുത്തിയത്.സ്കോർ : 25- 20 , 25- 23 , 25 – 18 .

പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും

പയ്യന്നൂർ: വ​ട​ക്കെ മ​ല​ബാ​റി​ന്റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി പ​യ്യ​ന്നൂ​ർ ഫി​ഷ​റീ​സ് കോ​ള​ജ് തി​ങ്ക​ളാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കൊ​ച്ചി പ​ന​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്‌​റ്റ​ഡീ​സി​ന് (കു​ഫോ​സ്) കീ​ഴി​ൽ ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ കോ​ള​ജാ​ണ് പ​യ്യ​ന്നൂ​രി​ലേ​ത്. പ​യ്യ​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ൽ ഒ​രു​ക്കി​യ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ (പ​ഴ​യ വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യം) കോ​ള​ജി​ലെ ആ​ദ്യ​ബാ​ച്ച് ക്ലാ​സു​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചു. കോ​ള​ജി​ന്റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. പ​യ്യ​ന്നൂ​ർ … Read more