വിദ്യാർഥിനിക്കുനേരെ ബസിൽ പീഡന ശ്രമം; യുവാവ് റിമാൻഡിൽ
പഴയങ്ങാടി: എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗിക പീഡന ശ്രമം നടത്തിയതിന് യുവാവിനെ പോക്സോ കേസെടുത്ത് പഴയങ്ങാടി പൊലീസ് അറസ്റ്റുചെയ്തു. പയ്യന്നൂർ ഗവ. ഗേൾസ്…