‘കാസ മുസ്ലിം വിരോധം പരത്തുന്ന തീവ്ര ക്രിസ്ത്യൻ സംഘടന, ചില ബിഷപ്പുമാർ അവരുടെ വലയിൽ വീണു’ -എം.വി. ജയരാജൻ
തളിപ്പറമ്പ്: കടുത്ത മുസ്ലിം വിരോധം പരത്തുകയാണ് തീവ്ര ക്രിസ്ത്യൻ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) ചെയ്യുന്നതെന്ന് സി.പി.എം…