നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു
തലശ്ശേരി കടൽപ്പാലം പരിസരത്തുനിന്ന് മത്സ്യമാർക്കറ്റിലേക്കുള്ള റോഡിൽ മലിനജലം ഒഴിഞ്ഞപ്പോൾ തലശ്ശേരി: നിരീക്ഷണ കാമറകൾ വന്നതോടെ തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച് 27നാണ്…