നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം’ ആണ് ആദ്യ ചിത്രം. ‘മേപ്പടിയാനി’ലാണ് അവസാനമായി വേഷമിട്ടത്

കെ എം ഷാജിക്കെതിരേ പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി

കെ എം ഷാജിക്കെതിരേ പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍: മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മുന്‍ എം.എല്‍.എയുമായ കെ എം ഷാജിക്കെതിരേ സി.പി.എം നേതാവ് പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി. 2013ല്‍ അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ ഷാജി നടത്തിയ പ്രസ്താവനക്കെതിരെയുള്ള കേസാണ് ഹൈക്കോടതി കോടതി റദ്ദാക്കിയത്. കെ.എം ഷാജിക്ക് വേണ്ടി അഡ്വ. ബാബു എസ് നായര്‍ ഹാജരായി. പലവഴിയിലൂടെ വേട്ടയാടാനും വായ മൂടിക്കെട്ടാനും സി.പി.എം നടത്തുന്ന ശ്രമങ്ങളെ നിയമപോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് … Read more

കണ്ണൂര്‍ കോര്‍പറേഷനിലെ പ്രീപെയ്ഡ് ഓട്ടോ നിരക്ക്;ആര്‍ടിഎ യോഗത്തില്‍ അതൃപ്തി അറിയിച്ച് തൊഴിലാളികള്‍

കണ്ണൂര്‍ കോര്‍പറേഷനിലെ പ്രീപെയ്ഡ് ഓട്ടോ നിരക്ക്;ആര്‍ടിഎ യോഗത്തില്‍ അതൃപ്തി അറിയിച്ച് തൊഴിലാളികള്‍

Kannur : ടൗണിലെ പ്രീപ്പെയ്ഡ് ഓട്ടോ നിരക്ക് തീരുമാനിക്കുന്നത് സംബന്ധിച്ച് കോര്‍പ്പറേഷന്‍ ഓഫീസില്‍ ആര്‍ ടി ഒ , പോലീസ്, ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 03-10-2023 ന് ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗ തീരുമാനപ്രകാരമാണ് ഇന്ന് യോഗം ചേര്‍ന്നത്. യോഗത്തില്‍ നിലവിലുള്ള നിരക്കുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ ടി ഒ പ്രതിനിധി അവതരിപ്പിച്ചു. പ്രസ്തുത നിരക്കില്‍ ഓട്ടോ തൊഴിലാളികള്‍ അഭിപ്രായ വ്യത്യാസം പറഞ്ഞതിനാല്‍ ഇത് സംബന്ധിച്ച് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ … Read more

ചന്ദന തടികളുമായി 3 പേർ അറസ്റ്റിൽ

ചന്ദന തടികളുമായി 3 പേർ അറസ്റ്റിൽ

  എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മാവിലായി മുണ്ടയോട്ട് സൗപർണിക റോഡിൽ വെച്ച് ഗുഡ്‌സ് ഓട്ടോയിൽ കൊണ്ടു പോകുകയായിരുന്ന ചന്ദന തടികളുമായി മൂന്ന് യുവാക്കളെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു . ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മാവിലായി കീഴറ സ്വദേശികളായ വൈഷ്ണവ് പി (25), രഹിൻ എം ടി വയസ്സ് (32), ശിവൻ പി വയസ്സ് (25)എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പോലീസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് രണ്ട് ചന്ദന തടികളും … Read more

10 കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

10 കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. സൈ​ദാ​ർ​പ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ത​ല​ശ്ശേ​രി എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 10 കി​ലോ ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ നീ​ർ​ച്ചാ​ൽ കൊ​ത്തേ​ന്റ​വി​ട ഹൗ​സി​ൽ കെ.​വി. ഫൈ​സ​ൽ (34), ക​ണ്ണൂ​ർ ത​യ്യി​ൽ മ​ര​ക്കാ​ർ​ക​ണ്ടി സ​മീ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ കെ.​പി. സി​യാ​ദ് (36) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. സ്കൂ​ട്ട​റി​ൽ ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടു​കൂ​ടി​യ​ത്. സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. … Read more

തലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

ത​ല​ശ്ശേ​രി: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ന്റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. കോ​ടി​യേ​രി​ക്ക​ടു​ത്ത മൂ​ഴി​ക്ക​ര കൊ​പ്പ​ര​ക്ക​ളം റോ​ഡി​ലെ ശ്രേ​യ​സി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി ശ്രീ​ധ​ര​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്റെ മു​ൻ​വ​ശ​ത്തേ​ക്കാ​ണ് ബോം​ബ് എ​റി​ഞ്ഞ​ത്. വീ​ടി​ന്റെ ത​റ​ക്കും ചെ​ടി​ച്ച​ട്ടി​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. ബോം​ബി​ന്റെ ചീ​ളു​ക​ൾ തെ​റി​ച്ച് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്കി​നും ചെ​റി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. സം​ഭ​വ സ​മ​യ​ത്ത് ഷാ​ജി​യും കു​ടും​ബ​വും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ പു​ക​യാ​ണ് ക​ണ്ട​തെ​ന്ന് മാ​താ​വ് സു​മ​തി പ​റ​ഞ്ഞു. എ.​എ​സ്.​പി അ​രു​ൺ … Read more