ക​രി​വെ​ള്ളൂ​ർ പു​ത്തൂ​രി​ൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച; 20 പവനും 4500 രൂപയും നഷ്ടപ്പെട്ടു

ക​രി​വെ​ള്ളൂ​ർ പു​ത്തൂ​രി​ൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച; 20 പവനും 4500 രൂപയും നഷ്ടപ്പെട്ടു

പ​യ്യ​ന്നൂ​ർ: ക​രി​വെ​ള്ളൂ​ർ പു​ത്തൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പു​ത്തൂ​ർ വ​ട്ട​പ്പൊ​യി​ലി​ലെ പ്ര​വാ​സി​യാ​യ ടി.​പി. ശ്രീ​കാ​ന്തി​ന്റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 20 പ​വ​നും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. ശ്രീ​കാ​ന്തി​ന്റെ ഭാ​ര്യ ഷീ​ജ​യും മ​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സം. അ​ധ്യാ​പി​ക​യാ​യ കെ. ​ഷീ​ജ വൈ​കീ​ട്ട് 4.45ഓ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ര​ണ്ട് മാ​ല, മൂ​ന്നു വ​ള, എ​ട്ടു ക​മ്മ​ൽ, ഒ​രു കൈ​ചെ​യി​ൻ, ര​ണ്ടു മോ​തി​രം എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.​ഏ​ക​ദേ​ശം 20 പ​വ​ന്റെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി പ​റ​യു​ന്നു. 4500 രൂ​പ​യും ക​വ​ർ​ന്നു. ര​ണ്ടു മു​റി​ക​ളി​ലെ … Read more

കുറ്റിക്കോൽ പാലത്തിന് മുകളിൽ കക്കൂസ് മാലിന്യം തള്ളി

കുറ്റിക്കോൽ പാലത്തിന് മുകളിൽ കക്കൂസ് മാലിന്യം തള്ളി

ത​ളി​പ്പ​റ​മ്പ്: കു​റ്റി​ക്കോ​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് രാ​ത്രി​യു​ടെ മ​റ​വി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. കു​റ്റി​ക്കോ​ലി​ലെ പ​ഴ​യ പാ​ല​ത്തി​നു മു​ക​ളി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത് ക​ണ്ട​ത്. രാ​ത്രി​യു​ടെ മ​റ​വി​ൽ ടാ​ങ്ക​റി​ൽ കൊ​ണ്ടു​വ​ന്ന് പാ​ല​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് തോ​ട്ടി​ലേ​ക്ക് ത​ള്ളു​ന്ന​തി​നി​ടെ കു​റ​ച്ചു​ഭാ​ഗം ഇ​വി​ടെ വീ​ണ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നേ​ര​ത്തേ ഈ​ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രാ​യി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ കു​റ​ച്ചു​നാ​ളു​ക​ളാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് … Read more

കല്യാണ വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംഘർഷം; 14 പേർക്കെതിരെ കേസ്

കല്യാണ വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംഘർഷം; 14 പേർക്കെതിരെ കേസ്

ശ്രീ​ക​ണ്ഠ​പു​രം: ഒ​ത്തു ക​ല്യാ​ണ​ത്തി​ന്റെ വിഡി​യോ ചി​ത്രീ​ക​ര​ണം പ​റ​മ്പി​ല്‍ ന​ട​ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത വി​രോ​ധ​ത്തി​ന് അ​ക്ര​മം. ചെ​മ്പ​ന്തൊ​ട്ടി ഞ​ണ്ണ​മ​ല​യി​ലെ സോ​ജി ജോ​ണി​ന്റെ (40) പ​രാ​തി​യി​ല്‍ 14 പേ​ര്‍ക്കെ​തി​രെ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. ഞ​ണ്ണ​മ​ല സ്വ​ദേ​ശി​ക​ളാ​യ തു​ണ്ടി​യി​ല്‍ സ​ണ്ണി, തു​ണ്ടി​യി​ല്‍ സോ​ന, ജോ​സ്‌​കു​ട്ടി, ജോ​ണ്‍സ​ണ്‍, ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തു​പേ​ര്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സ്. 29ന് ​രാ​ത്രി 10ന് ​സോ​ജി ജോ​ണി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​ട​ന്ന് സ​ഹോ​ദ​ര​നെ തു​ണ്ടി​യി​ല്‍ സ​ണ്ണി ച​വി​ട്ടു​ക​യും ജ്യേ​ഷ്ഠ ഭാ​ര്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വ​ത്രെ. ത​ട​യാ​ന്‍ ചെ​ന്ന സോ​ജി ജോ​ണി​നെ കൊ​ല്ലു​മെ​ന്ന് … Read more

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ … Read more

എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു; കണ്ണൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

എലിവിഷം കഴിച്ച് അധ്യാപിക മരിച്ചു; കണ്ണൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സൈനിക ഉദ്യോഗസ്ഥന്‍ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി ഹരീഷിനെ (37) യാണ് മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹി പീഡനക്കുറ്റവും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  കഴിഞ്ഞ 21 ന് രാത്രിയിലാണ് അധ്യാപികയായ ലിജീഷയെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം.  ബന്ധുക്കളുടെ പരാതിയിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം … Read more

യുവാവിനെ തടഞ്ഞുവെച്ചു അക്രമം; മൂന്നു പേർ അറസ്റ്റിൽ

യുവാവിനെ തടഞ്ഞുവെച്ചു അക്രമം; മൂന്നു പേർ അറസ്റ്റിൽ

ചൊ​ക്ലി: യു​വാ​വി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​വെ​ച്ചു ബ​ന്ദി​യാ​ക്കി ആ​ക്ര​മി​ക്കു​ക​യും പ​ണം ക​വ​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു പേ​രെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രി​ങ്ങ​ത്തൂ​ർ ഒ​ലി​പ്പി​ൽ സ്വ​ദേ​ശി​ക​ളാ​യ കോ​റോ​ത്ത് റ​ജി​സി​ൻ (27), മൂ​ന്ന​ങ്ങാ​ടി സെ​യ്ദി​ന്റെ​വി​ടെ സാ​ദ​ത്ത് (32), ഫ​ന​ർ ഹൗ​സി​ൽ റി​സ് വാ​ൻ റ​ഫീ​ഖ് (27) എ​ന്നി​വ​രെ​യാ​ണ് ചൊ​ക്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ജു​വി​ന്റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ വെ​ള്ളൂ​ർ മു​പ്പ​ൻ​റ​ക​ത്ത് സു​ഹൈ​ലി​ൻ​റെ (38) പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ പു​ളി​യ​ന​മ്പ്രം ഒ​ലി​പ്പി​ൽ … Read more