Sat. May 4th, 2024

കണ്ണൂർ ടീമിൽ കളിക്കാൻമൂന്ന് സഹോദരിമാർ

By editor Apr21,2024 #kannur news
കണ്ണൂർ ടീമിൽ കളിക്കാൻമൂന്ന് സഹോദരിമാർ

ത​ല​ശ്ശേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​മേ​ഖ​ല അ​ന്ത​ർ ജി​ല്ല ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ക​ണ്ണൂ​ർ ടീ​മി​ൽ മൂ​ന്ന് സ​ഹോ​ദ​രി​മാ​രും.

ക​ണ്ണൂ​ർ താ​ളി​ക്കാ​വ് ശ്രീ​രോ​ഷ് മി​ഡ് ടൗ​ൺ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന കെ.​പി. ഷി​റാ​സി​ന്റെ​യും സു​റു​മി ഷി​റാ​സി​ന്റെ​യും മ​ക്ക​ളാ​യ ലാ​മി​യ ഷി​റാ​സ്, ലാ​മി​സ് ഷി​റാ​സ്, ല​ന ഷി​റാ​സ് എ​ന്നി​വ​രാ​ണി​വ​ർ. ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ലാ​മി​യ ഷി​റാ​സ്, ലാ​മി​സ് ഷി​റാ​സ് എ​ന്നി​വ​ർ അ​ണ്ട​ർ 19, അ​ണ്ട​ർ 23, സീ​നി​യ​ർ വ​നി​ത ക​ണ്ണൂ​ർ ടീ​മി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ്.

ല​ന ഷി​റാ​സ് അ​ണ്ട​ർ 15 ക​ണ്ണൂ​ർ ടീ​മം​ഗ​മാ​ണ്. ഇ​താ​ദ്യ​മാ​യാ​ണ് മൂ​വ​രും ഒ​ന്നി​ച്ച് ഒ​രു ടീ​മി​ൽ ക​ളി​ക്കു​ന്ന​ത്. ചെ​ന്നൈ ഹി​ന്ദു​സ്ഥാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സി​ൽ ഒ​ന്നാം വ​ർ​ഷ ഡി​സൈ​നി​ങ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് ലാ​മി​സ്.

ഇ​തേ കോ​ള​ജി​ൽ ത​ന്നെ ഒ​ന്നാം വ​ർ​ഷ ബി.​സി.​എ വി​ദ്യാ​ർ​ഥി​യാ​ണ് ലാ​മി​യ. ല​ന ഉ​ർ​സു​ലി​ൻ സീ​നി​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ക്രി​ക്ക​റ്റി​ന് പു​റ​മെ മ​റ്റ് കാ​യി​ക വി​നോ​ദ​ങ്ങ​ളാ​യ ബാ​ഡ്മി​ൻ​റ​ൻ, നീ​ന്ത​ൽ, സ്കേ​റ്റി​ങ്, സൈ​ക്ലി​ങ്, അ​ത് ല​റ്റി​ക്സ് എ​ന്നി​വ​യി​ലും സ​ജീ​വ​മാ​ണ് മൂ​ന്നുപേ​രും.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!