Mon. May 20th, 2024

വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും

ത​ല​ശ്ശേ​രി: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വൈ​രാ​ഗ്യ​ത്താ​ൽ കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത വ​ള്ള്യാ​യി​യി​ലെ ക​ണ്ണ​ച്ച​ൻ​ക​ണ്ടി വീ​ട്ടി​ൽ വി​ഷ്ണു​പ്രി​യ​യെ (23) വീ​ട്ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​വും പ്ര​തി​ഭാ​ഗം…

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റ്റു​പാ​റ​യി​ലെ പാ​ത്തി​ക്ക​ല്‍ മ​നോ​ജ് ഫി​ലി​പ്പി​നെ​യാ​ണ് (48)…

ആളെ മാറ്റി വോട്ട് ചെയ്യിപ്പിച്ചു; രണ്ട് പോളിങ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കണ്ണൂർ: കല്യാശ്ശേരിയിലേതിനു പിന്നാലെ കണ്ണൂരിൽ വീണ്ടും കള്ളവോട്ട്. വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന സംവിധാനത്തിൽ ആൾമാറാട്ടം നടത്തിയാണ് വോട്ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പോളിങ് ഓഫിസർ…

ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാൾ പിടിയിൽ

കണ്ണൂർ: താണ കരുവള്ളികാവിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാളെ ടൗൺ പോലീസ് പിടികൂടി. വാരം വലിയ വീട്ടിൽ കെ. പ്രശാന്ത (48) നാണ് പിടിയിലായത്.…

ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി എ​സ്.​ബി.​ഐ​യി​ലെ ജീ​വ​ന​ക്കാ​രി അ​ടു​ത്തി​ല​യി​ലെ ടി. ​കെ.​ദി​വ്യ(37) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഭ​ർ​തൃ മാ​താ​വ് പ​ത്മാ​വ​തി എ​ന്നി​വ​രെ പ​യ്യ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി.​എ.​ഉ​മേ​ഷ്…

പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ

ത​ളി​പ്പ​റ​മ്പ്: പ്ര​ണ​യം ന​ടി​ച്ച് 17 കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​ങ്ങാ​ട് കു​മ്മാ​യ​ച്ചൂ​ള​ക്ക്…

ഓൻ കോഴ വാങ്ങുന്നതാണെങ്കിൽ ഈ പൊര ഇങ്ങനെയായിരുക്കുമോ മക്കളേ? ഈ പൊരക്ക് എന്തെങ്കിലും മാറ്റം വരൂലേ-ജീവനൊടുക്കിയ വിധികർത്താവ് ഷാജിയുടെ അമ്മ

കണ്ണൂർ: ‘എന്നോട് അന്ന് വന്നപാടെ പറഞ്ഞു: അമ്മേ ഞാനൊരു തെറ്റും ചെയ്തിട്ടില്ലാന്ന്. എന്റെ കാല് പിടിച്ച് എന്നെ കെട്ടിപ്പിടിച്ചിട്ട് പൊട്ടിക്കരഞ്ഞിട്ടാ അവൻ പറഞ്ഞത്. അമ്മേ…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: എ​ട്ടു​വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​മ്പ​ള കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്തെ ബാ​ത്തി​ഷ് മ​ന്‍സി​ലി​ല്‍ ദാ​വൂ​ദ് ഹ​ക്കീ​നെ​യാ​ണ് (25) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ…

error: Content is protected !!