ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​രി​കെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​രി​കെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

ത​ല​ശ്ശേ​രി: ആ​വ​ശ്യ​ക്കാ​ർ​ക്ക് കൈ​മാ​റാ​നാ​യി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​രി​കെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച കൃ​ത്രി​മ ല​ഹ​രി​ക്കൂ​ട്ടു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു. പാ​ൻ​പ​രാ​ഗ്, ഹ​ൻ​സ്, മാ​വൂ, ചാ​ർ സൗ ​ബീ​സ് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം ഹ​ൻ​സ്, പാ​ൻ​പ​രാ​ഗ് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ കൊ​ട്ട​ട​ക്ക​പൊ​ടി​യും ചു​ണ്ണാ​മ്പും കു​ഴ​ച്ചു​ണ്ടാ​ക്കി​യ നാ​ട​ൻ കൃ​ത്രി​മ ല​ഹ​രി​ക്കൂ​ട്ടു​മാ​ണ് ഒ​ളി​യി​ട​ത്തി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ഒ​രു ടീ​സ്പൂ​ൺ അ​ള​വി​ൽ ഇ​ത് നു​ണ​ഞ്ഞാ​ൽ മ​ണി​ക്കൂ​റു​ക​ൾ ല​ഹ​രി​യി​ലാ​വു​ന്ന​തി​നാ​ൽ ഇ​തി​ന് ആ​വ​ശ്യ​ക്കാ​ർ … Read more

ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

ഇരിട്ടി (കണ്ണൂർ): പെരുമ്പാടി മാക്കൂട്ടം ചുരത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയത് ട്രോളിബാഗില്‍ തള്ളിയ മൃതദേഹം. തലശ്ശേരി -കുടക് അന്തര്‍സംസ്ഥാനപാതയിലാണ് സംഭവം. 18 -19 വയസ്സുള്ള യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കഷണങ്ങളാക്കി മടക്കിക്കൂട്ടി പെട്ടിയിലാക്കിയ നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. ചുരിദാർ പോലുള്ള വസ്ത്രം കണ്ടെത്തിയതിനാൽ മൃതദേഹം സ്ത്രീയുടേതാണെന്ന നിഗമനത്തിലാണ് വീരാജ്പേട്ട പൊലീസ്. ബ്രഹ്മഗിരി വന്യജീവി സങ്കേതം വനമേഖലയായ കൂട്ടുപുഴ -പെരുമ്പാടി ചുരം പാതയിൽ കർണാടകയുടെ പെരുമ്പാടി … Read more

ഹെറോയിനുമായി ആറ് യുവാക്കൾ മാഹിയിൽ പിടിയിൽ

ഹെറോയിനുമായി ആറ് യുവാക്കൾ മാഹിയിൽ പിടിയിൽ

മാ​ഹി: പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മാ​ഹി മു​ണ്ടോ​ക്കി​ലെ ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​റ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. 4.9 ഗ്രാ​മി​ന്റെ ചെ​റു പാ​ക്ക​റ്റു​ക​ളി​ലു​ള്ള ഹെറോയിൻ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മു​ണ്ടോ​ക്കി​ലെ ഡ്രീം പാലസിൽ വ​ൻ​തോ​തി​ൽ ല​ഹ​രി മ​രു​ന്ന് വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​വും​ഭാ​ഗം കൊ​ള​ശ്ശേ​രി പി.​കെ. മു​ന​വ്വ​ർ ഹൈ​റോ​സ് (25), വ​ട​ക​ര ചോ​റോ​ട് മു​ട്ട​ങ്ങ​ൽ വെ​സ്റ്റ് അ​ഫ്നാ​സ് (32), വ​ട​ക​ര വ​ലി​യ വ​ള​പ്പ് ഷം​നാ​ദ് (30), … Read more

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്രിമിനൽ കേസുകളിലെ റിപ്പോർട്ടിങ്ങിന് രാജ്യത്ത് മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി. അച്ചടി-ദൃശ്യ-സാമൂഹിക മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശം ഉണ്ടാകണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശം. പോലീസ് മാദ്ധ്യമങ്ങൾക്ക് നൽകുന്ന വിവരങ്ങൾ ഊഹാപോഹങ്ങൾ വെച്ചുള്ള റിപ്പോർട്ടിങ്ങിന് കാരണമാകുന്നുവെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഇടപെടൽ. പക്ഷപാതമായ റിപ്പോട്ടിങ് വ്യക്‌തികൾ കുറ്റം ചെയ്‌തുവെന്ന സംശയം പൊതുജനങ്ങളിൽ സൃഷ്‌ടിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ 2017ലെ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. സംസ്‌ഥാന … Read more

എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന്​ പരാതി

എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന്​ പരാതി

ന്യൂ​മാ​ഹി: പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട ‘സൂ​ര്യ’ യി​ൽ എം. ​ശ്രീ​ജ​യ​നെ (68) തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ എം. ​രാ​ഘ​വ​ൻ, എം. ​മു​കു​ന്ദ​ൻ എ​ന്നി​വ​രു​ടെ സ​ഹോ​ദ​ര​നാ​ണ് കാ​ണാ​താ​യ ശ്രീ​ജ​യ​ൻ. വൈ​കീ​ട്ട് മൂ​ന്നി​ന് ശേ​ഷം പെ​രി​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫി​സ് ക​വ​ല​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ​തി​വ് സാ​യാ​ഹ്ന ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വി​ടെ​യു​ള്ള ട​വ​ർ പ​രി​ധി​യി​ൽ ഫോ​ൺ സ്യു​ച്ച്ഡ് ഓ​ഫു​മാ​ണ്. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും​വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ സ​മീ​പ​ത്തെ പൊ​ലീ​സ് … Read more

ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

ശ്രീ​ക​ണ്ഠ​പു​രം: ക്ര​ഷ​റി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച വ​ന്‍ സ്‌​ഫോ​ട​ക ശേ​ഖ​രം പൊ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് മാ​രാ​ങ്ക​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​ച്ച​ത്. ചേ​പ്പ​റ​മ്പ് മ​ഞ്ഞ​ളാം​കു​ന്നി​ലെ മേ​മി ഗ്രാ​നൈ​റ്റ് ക്ര​ഷ​റി​ല്‍ വെ​ള്ളി​യാ​ഴ്ച് വൈ​കീ​ട്ട് മു​ത​ല്‍ രാ​ത്രി 11 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്‌​ഫോ​ട​ക ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്. ക്ര​ഷ​റി​ല്‍ സ്‌​ഫോ​ട​ക ശേ​ഖ​രം സൂ​ക്ഷി​ക്കേ​ണ്ട​ത് മെ​ഗ്സി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​രു​മ്പ് പെ​ട്ടി​ക്ക​ക​ത്താ​ണ്. ക്ര​ഷ​റി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ര്‍ത്തി​യി​ട്ട വാ​നി​ലാ​യി​രു​ന്നു ഇ​വി​ടെ സ്‌​ഫോ​ട​ക ശേ​ഖ​രം സൂ​ക്ഷി​ച്ചു വെ​ച്ച​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്നെ​ത്തി​യ പൊ​ലീ​സ് സം​ഘം … Read more