മാഹിപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നിവേദനം നൽകി
പുതുച്ചേരി: മാഹിപ്പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പുതുച്ചേരി എം.പി വി. വൈദ്യലിംഗം നിവേദനം നൽകി. ദേശീയപാത 66ലൂടെ…