Wed. Apr 2nd, 2025

2024

തലശ്ശേരി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ജ​ല​സം​ഭ​ര​ണി​യി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം; ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

ത​ല​ശ്ശേ​രി: ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം കെ​ട്ടി​ട​ത്തി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ ഡി​സം​ബ​ർ 26ന് ​യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ര​ഹ​ത്യ​ക്ക്…

ഷെയർ ട്രേഡിങ് തട്ടിപ്പ്; വയോധികന് 26 ലക്ഷം നഷ്ടമായി

ക​ണ്ണൂ​ർ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഷെ​യ​ർ ട്രേ​ഡി​ങ് വ​ഴി കൂ​ടു​ത​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന പ​ര​സ്യം ക​ണ്ട് വി​ശ്വ​സി​ച്ച് പ​ണം നി​ക്ഷേ​പി​ച്ച വ​യോ​ധി​ക​ന് 26.65 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി.…

സ്വർണം തട്ടിയെടുത്ത സംഭവം: പ്രതികൾ റിമാൻഡിൽ

കൂ​ത്തു​പ​റ​മ്പ്: കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു​കി​ലോ​യോ​ളം സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി.…

പുതുവര്‍ഷ സമ്മാനവുമായി കണ്ണൂര്‍ വിസ്മയ പാര്‍ക്ക്; പുതിയ വാട്ടര്‍ റൈഡ് അവതരിപ്പിച്ചു

പുതുവർഷത്തിൽ സന്ദർശകർക്ക് പുതിയ വിനോദവുമായി കണ്ണൂർ വിസ്മയപാർക്ക്. 1500 ഓളം പേരെ ഉൾകൊള്ളാവുന്ന മൾട്ടി പ്ലേ സിസ്റ്റം ഡയഗൺ വാലി വാട്ടർ റൈഡാണ് പാർക്കിൽ…

error: Content is protected !!