കുന്നോത്തുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് മാറിനൽകി; മൂന്ന് കുട്ടികൾ ആശുപത്രിയിൽ
പാനൂർ: ചെണ്ടയാട് നിള്ളങ്ങലിലെ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് മാറിനൽകിയതിനെ തുടർന്ന് മൂന്ന് കുട്ടികൾ ആശുപത്രിയിൽ. ബുധനാഴ്ചയാണ് സംഭവം. പോളിയോ കുത്തിവെപ്പ് എടുക്കാനെത്തിയ…