പുന്നാട് വിദ്യാർഥിയുൾപ്പെടെ 13 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു
ഇരിട്ടി: പുന്നാട് ടൗണിലും പരിസര പ്രദേശങ്ങളിലും ഭീതി പടർത്തി പേപ്പട്ടിയുടെ പരാക്രമം. വിദ്യാർഥിയുൾപ്പെടെ 13 പേർക്ക് പട്ടിയുടെ കടിയേറ്റു. പുന്നാട് ടൗൺ, പുന്നാട് മുത്തപ്പൻ മടപ്പുര, കുഴുമ്പിൽ അമ്പലം മേഖലകളിൽ രണ്ട് മണിക്കൂർ നേരം ഭീതി പടർത്തിയ നായെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാവിലെ 6.30 നും 8.30നും ഇടയിലാണ് നായ് വീട്ടിലും റോഡിലുമായി നാട്ടുകാരെ ആക്രമിച്ചത്. പുന്നാട് കോട്ടത്തെകുന്ന് വിഷ്ണു നിവാസിൽ ഇ. പവിത്രൻ (58), വട്ടക്കയം ധന്യ നിവാസിൽ കെ. പ്രഭാകരൻ (54), … Read more