Sun. Apr 13th, 2025

കിണറ്റിലെ വെള്ളമെടുക്കുന്നത് സംബന്ധിച്ച തർക്കം; യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

കിണറ്റിലെ വെള്ളമെടുക്കുന്നത് സംബന്ധിച്ച തർക്കം; യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

കൊ​ല്ല​പ്പെ​ട്ട ശ​ര​ത് കു​മാ​ർ, പ്ര​തി ജോ​സ് ജോ​ർ​ജ്

ത​ല​ശ്ശേ​രി: കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളു​ടെ മു​ന്നി​ലി​ട്ട് മ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​യ​ൽ​ക്കാ​ര​നാ​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും.

ആ​ല​ക്കോ​ട് തി​മി​രി ചേ​ക്കി​ച്ചേ​രി​യി​ലെ കു​ള​മ്പു​ക്കാ​ട്ട് രാ​ജ​ന്റെ മ​ക​ൻ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന ശ​ര​ത് കു​മാ​റി​നെ (28) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ ജോ​സ് ജോ​ർ​ജ് എ​ന്ന കൊ​ല്ല​ൻ ജോ​സി​നെ (70)യാ​ണ് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് ശി​ക്ഷി​ച്ച​ത്. ചൊ​വ്വാ​ഴ്ച കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ പ്ര​തി​ക്ക് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​സം​ഖ്യ ശ​ര​ത് കു​മാ​റി​ന്റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​ക​ണം.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2015 ജ​നു​വ​രി 27ന് ​രാ​ത്രി 10നാ​ണ് കൊ​ല​പാ​ത​കം. മാ​താ​പി​താ​ക്ക​ളാ​യ കു​ള​മ്പു​കാ​ട്ടി​ൽ രാ​ജ​ന്റെ​യും ശ​ശി​ക​ല​യു​ടെ​യും മു​ന്നി​ൽ വെ​ച്ച് ശ​ര​ത്കു​മാ​റി​നെ ജോ​സ് ജോ​ർ​ജ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

രാ​ജ​ന്റെ കു​ടും​ബം പ്ര​തി ജോ​സി​ന്റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ നി​ന്നാ​യി​രു​ന്നു മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വീ​ട്ടാ​വ​ശ്യ​ത്തി​ന്​ വെ​ള്ളം എ​ടു​ത്തി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്റെ ത​ലേ ദി​വ​സം വെ​ള്ള​മെ​ടു​ക്കു​ന്ന​ത് ത​ട​യു​ക​യും പി​ന്നീ​ട് പ്ര​തി​യു​ടെ സു​ഹൃ​ത്താ​യ പ​ട്ട​ർ​മ​ഠം ബി​ജു എ​ന്ന​യാ​ളു​മാ​യി ശ​ര​ത് കു​മാ​ർ വാ​ക്കു​ത​ർ​ക്ക​വു​മു​ണ്ടാ​യി.

ഇ​തി​ന്റെ വി​രോ​ധ​ത്താ​ൽ പ്ര​തി ജോ​സ്, ശ​ര​ത് കു​മാ​റി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 27 സാ​ക്ഷി​ക​ളെ കേ​സി​ൽ വി​സ്ത​രി​ച്ചു.�

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!