Wed. May 15th, 2024

കുറ്റിക്കോൽ പാലത്തിന് മുകളിൽ കക്കൂസ് മാലിന്യം തള്ളി

ത​ളി​പ്പ​റ​മ്പ്: കു​റ്റി​ക്കോ​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് രാ​ത്രി​യു​ടെ മ​റ​വി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. കു​റ്റി​ക്കോ​ലി​ലെ പ​ഴ​യ പാ​ല​ത്തി​നു മു​ക​ളി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്…

കല്യാണ വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് സംഘർഷം; 14 പേർക്കെതിരെ കേസ്

ശ്രീ​ക​ണ്ഠ​പു​രം: ഒ​ത്തു ക​ല്യാ​ണ​ത്തി​ന്റെ വിഡി​യോ ചി​ത്രീ​ക​ര​ണം പ​റ​മ്പി​ല്‍ ന​ട​ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത വി​രോ​ധ​ത്തി​ന് അ​ക്ര​മം. ചെ​മ്പ​ന്തൊ​ട്ടി ഞ​ണ്ണ​മ​ല​യി​ലെ സോ​ജി ജോ​ണി​ന്റെ (40) പ​രാ​തി​യി​ല്‍ 14 പേ​ര്‍ക്കെ​തി​രെ…

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ്…

error: Content is protected !!