ഇരിക്കൂറിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ
ഇരിക്കൂർ: ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ പുറത്തിറങ്ങാൻ ഭയന്ന് ഇരിക്കൂർ ജനത. വെള്ളിയാഴ്ച നടന്ന രണ്ട് അപകടങ്ങളിൽ വീട്ടമ്മക്ക് ജീവൻ നഷ്ടമായി. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന…