മട്ടന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: അഞ്ചു വരെ പത്രിക സമര്‍പ്പിക്കാം
മട്ടന്നൂര്‍: നഗരസഭയിലെ ടൗണ്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന് ഫെബ്രുവരി അഞ്ചു വരെ പത്രിക സമര്‍പ്പിക്കാം. ഐക്യമുന്നണി സ്ഥാനാര്‍ഥിയായി മുന്‍ കൗണ്‍സിലര്‍ കെ.വി. ജയചന്ദ്രന് മത്സരിക്കും. ബി.ജെ.പിയും…