പശുക്കൾ ചത്തത് ഹെമറേജിക് സെപ്റ്റിസീമിയ, തൈലേറിയ ബാധിച്ച്
പാനൂർ: കല്ലുവളപ്പിൽ ഒരു വീട്ടിലെ മൂന്ന് കറവപ്പശുക്കൾ ചത്തത് ഹെമറേജിക് സെപ്റ്റിസീമിയ, തൈലേറിയ എന്നീ രോഗങ്ങൾ ബാധിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിനെ ബാധിക്കുന്ന രോഗമാണ്…