Fri. Nov 1st, 2024

June 2024

ഉണ്ണിക്കൃഷ്ണന് വേണം, ഒരു കൈത്താങ്ങ്

പ​യ്യ​ന്നൂ​ർ: ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് വേ​ണം സ​ഹ​ജീ​വി​ക​ളുടെ കൈ​ത്താ​ങ്ങ്. ക​ട​ന്ന​പ്പ​ള്ളി -പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ണ്ടോ​ന്താ​ർ ഒ​ന്നാം വാ​ർ​ഡി​ൽ ചെ​ങ്ങ​ള​ത്ത് താ​മ​സി​ക്കു​ന്ന വി.​വി.…

മഴ കനത്തു; ‘സാഹസിക യാത്ര’ക്കൊരുങ്ങി മലയോര ജനത

ഇ​രി​ട്ടി: മൂ​ന്നു​ദി​വ​സം തു​ട​ർ​ച്ച​യാ​യി മ​ഴ​പെ​യ്താ​ൽ മ​ല​യോ​ര മേ​ഖ​ല​യാ​യ ഉ​ളി​ക്ക​ലി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ടും. ഇ​വി​ടെ​യു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും ജോ​ലി​സ്ഥ​ല​ത്തേ​ക്കും സ്കൂ​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന​വ​രെ മ​ട​ക്ക​യാ​ത്ര​യി​ൽ…

കൊട്ടിയൂർ-വയനാട് ചുരം പാത; പ്രതീക്ഷയുടെ മുനയൊടിച്ച് സർക്കാർ

കേ​ള​കം: കൊ​ട്ടി​യൂ​ർ-​വ​യ​നാ​ട് ചു​രം​പാ​ത​ക്കാ​യി മു​റ​വി​ളി ഉ​യ​രു​മ്പോ​ൾ പ്ര​തീ​ക്ഷ​യു​ടെ മു​ന​യൊ​ടി​ച്ച് സ​ർ​ക്കാ​ർ. പോ​യ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ, പ്ര​ള​യ​ങ്ങ​ളി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ കൊ​ട്ടി​യൂ​ർ-​പാ​ൽ​ചു​രം-​വ​യ​നാ​ട് ചു​രം പാ​ത​ക്ക് പ​ക​രം ത​ല​പ്പു​ഴ…

‘എം. ഷാജർ ഗൂഢാലോചന നടത്തി’ -മനു തോമസിന്റെ കത്ത് പുറത്ത്

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും സംസ്ഥാന യുവജനക്ഷേമ ബോർഡ് അധ്യക്ഷനുമായ എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്, സി.പി.എം ജില്ല…

മനുതോമസിനെതിരെ നിയമനടപടി എടുക്കുമെന്ന് പി.ജയരാജൻ; താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയമെന്ന് മനുതോമസ്

കണ്ണൂർ: സി.പി.എമ്മിൽ നിന്ന് പുറത്തുപോയ മുൻകണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റുമായ മനുതോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ.…

വധശ്രമക്കേസ്:എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

ത​ല​ശ്ശേ​രി: സി.​പി.​എം പ്ര​വ​ര്‍ത്ത​ക​നാ​യ തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ ന​രി​ക്കോ​ട്ട്മ​ല​യി​ലെ ചി​റ്റാ​രി ഹൗ​സി​ല്‍ ദി​നേ​ശ​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ എ​ട്ട് ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് 20 വ​ര്‍ഷ​വും ഏ​ഴ് മാ​സ​വും…

സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും ‘ക്വട്ടേഷൻ’ ചർച്ചകൾ

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും ‘സ്വർണക്കടത്ത് -ക്വട്ടേഷൻ’ ചർച്ചകൾ. മാഫിയ ബന്ധമുള്ളവ​രെ പാർട്ടി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച സി.പി.എം…

മനു തോമസിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് എം.വി. ജയരാജൻ; അന്വേഷണം പ്രഹസനമെന്ന് മനു തോമസ്

കണ്ണൂർ: സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘവുമായി പാർട്ടി ജില്ല കമ്മിറ്റിയംഗത്തിന് ബന്ധമുണ്ടെന്നും പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ മനംമടുത്താണ് പാർട്ടിയിൽനിന്ന് പുറത്തുപോകേണ്ടിവന്നതെന്നുമുള്ള മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസിന്റെ…

error: Content is protected !!