Tue. Jan 28th, 2025

October 2024

ഒടുവിൽ റബർ ഷീറ്റിലും വ്യാജനെത്തി; തലവേദന വ്യാപാരികൾക്ക്

ഇ​രി​ട്ടി: ഒ​ടു​വി​ൽ റ​ബ​ർ ഷീ​റ്റി​ലും വ്യാ​ജ​നെ​ത്തി. ഒ​റ്റ​നോ​ട്ട​ത്തി​ൽ രൂ​പ​ത്തി​ലും നി​റ​ത്തി​ലും ഗ്രേ​ഡ്ഷീ​റ്റ് പോ​ലെ തോ​ന്നി​ക്കു​ന്ന വ്യാ​ജ ഷീ​റ്റു​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​യ​ത്. കാ​ഴ്ച​യി​ൽ ഗ്രേ​ഡ്ഷീ​റ്റി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​യ​തി​നാ​ൽ…

പഴശ്ശി ഷട്ടർ അടച്ചില്ല; ഇരിട്ടി പുഴയിൽ ജലവിതാനം കുറഞ്ഞു

ഇ​രി​ട്ടി: പ​ഴ​ശ്ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഷ​ട്ട​ർ പൂ​ർ​ണ​മാ​യി അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​രി​ട്ടി പു​ഴ​യി​ൽ ജ​ല​വി​താ​നം കു​റ​ഞ്ഞു. ഇ​തോ​ടെ മേ​ഖ​ല​യി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. പ​ഴ​ശ്ശി…

പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒ​ഴിവാക്കാൻ ട്രാഫിക് പരിഷ്‍കാരം

പ​ഴ​യ​ങ്ങാ​ടി: ടൗ​ൺ റോ​ഡി​ന്റെ പ​രി​മിതി, റെ​യി​ൽ​വേ അ​ടി​പ്പാ​ല​ത്തി​ലെ കു​രു​ക്ക്, കെ.​എ​സ്.​ടി.​പി പാ​ത​യോ​ര​ത്തെ പാ​ർ​ക്കി​ങ്, വ​ഴിവാ​ണി​ഭം തു​ട​ങ്ങി​യ പ്ര​തി​കൂ​ലാ​വ​സ്ഥ​യി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന പ​ഴ​യ​ങ്ങാ​ടി​യി​ൽ ഗ​താ​ഗ​ത…

‘പ്രവീൺ മാമനെ’ തേടി അനുമോദനമെത്തി; ദേവതീർഥനിത് ആഗ്രഹസാഫല്യം

ഇ​രി​ട്ടി: സെ​റി​ബ്ര​ൽ പാ​ൾസി ബാ​ധി​ച്ച് ത​ള​ർ​ച്ച​യി​ലാ​യ 14കാ​ര​ൻ ദേ​വ​തീ​ർ​ഥ​ന്റെ പ്ര​ധാ​ന ആ​ഗ്ര​ഹ​മാ​യി​രു​ന്നു ത​ന്നെ ചേ​ർ​ത്തുപി​ടി​ക്കു​ന്ന പ്ര​വീ​ൺ മാ​മ​നെ അ​നു​മോ​ദി​ക്ക​ണം എ​ന്ന​ത്. ഇ​രി​ട്ടി-​ത​ല​ശ്ശേരി റൂ​ട്ടി​ലോ​ടു​ന്ന സെ​ന്റ്…

സം​ഭാ​വ​ന പി​രി​ക്കാ​നെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ർ: അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് സം​ഭാ​വ​ന​യും പ​ഴ​യ വ​സ്ത്ര​ങ്ങ​ളും ശേ​ഖ​രി​ക്കാ​നെ​ത്തി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട ര​ണ്ടു പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ക്ക​രി​പ്പൂ​ർ പേ​ക്ക​ടം സ്വ​ദേ​ശി ജ​യ​രാ​ജ്…

പ​തി​നേ​ഴു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

ത​ല​ശ്ശേ​രി: 17കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. വ​ട​ക്കു​മ്പാ​ട്…

നവീൻ ബാബുവിന്റെ ആത്മഹത്യ: ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട്

തിരുവനന്തപുരം: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീത നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. കണ്ണൂർ കലക്ടർ അടക്കം…

മ​ണ്ണൂ​രി​ല്‍ റോ​ഡ് ത​ക​ര്‍ന്നിട്ട് മൂ​ന്ന് മാ​സം; ന​ട​പ​ടി നീ​ളു​ന്നു

മ​ട്ട​ന്നൂ​ര്‍: മ​ണ്ണൂ​ര്‍ നാ​യി​ക്കാ​ലി ഭാ​ഗ​ത്ത് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ റോ​ഡി​നു പ​ക​രം പു​തി​യ റോ​ഡ് നി​ര്‍മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ നീ​ളു​ന്ന​താ​യി പ​രാ​തി. മൂ​ന്നു മാ​സം മു​മ്പാ​ണ് മ​ട്ട​ന്നൂ​ര്‍-​ഇ​രി​ക്കൂ​ര്‍…

error: Content is protected !!