‘പ്രവീൺ മാമനെ’ തേടി അനുമോദനമെത്തി; ദേവതീർഥനിത് ആഗ്രഹസാഫല്യം
ഇരിട്ടി: സെറിബ്രൽ പാൾസി ബാധിച്ച് തളർച്ചയിലായ 14കാരൻ ദേവതീർഥന്റെ പ്രധാന ആഗ്രഹമായിരുന്നു തന്നെ ചേർത്തുപിടിക്കുന്ന പ്രവീൺ മാമനെ അനുമോദിക്കണം എന്നത്. ഇരിട്ടി-തലശ്ശേരി റൂട്ടിലോടുന്ന സെന്റ്…