യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍
ശ്രീകണ്ഠപുരം: യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ടിലെ അമ്പഴത്തിനാല്‍ അനീഷിന്റെ (38) പരാതിയില്‍ പള്ളിത്തട്ടിലെ കുന്നുംപുറത്ത് ബാലചന്ദ്രനെയാണ്…